ഒടിയന്റെ ത്രില്ലടിപ്പിക്കുന്ന ഡബ്ബിങ്; അനീഷ് ജി മേനോന്റെ വാക്കുകൾ..!!

മോഹൻലാലിനെ നായകനാക്കി ഇനി റിലീസ് ചെയ്യാൻ ഉള്ള ഏറ്റവും ഹൈപ്പ് ഉള്ള ചിത്രമാണ് പാലക്കാടൻ മണ്ണിലെ ഒടിയൻ മാണിക്യന്റെ കഥ പറയുന്ന ഒടിയൻ. ഒടിയന്റെ പതിനാറ് മണിക്കൂർ നീണ്ടു നിൽക്കുന്ന ഡബ്ബിങ്ങിനെ കുറിച്ചു അനീഷ് ജി മേനോൻ പറയുന്നത് ഇങ്ങനെ; ഒടിയൻ…

വിക്കൻ വക്കീലായി ദിലീപ്; ഷൂട്ടിങ് കൊച്ചിയിൽ ആരംഭിച്ചു..!!

ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തിൽ ദിലീപ് വിക്കന്റെ വേഷത്തിൽ എത്തുന്നു. ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മൂന്ന് നായികമാർ ആണ് ഉള്ളത് മമ്ത മോഹൻദാസ്, പ്രിയ ആനന്ദ്, മൂന്നാമത്തെ നായികയെ തീരുമാനിച്ചട്ടില്ല.…

- Advertisement -

ഒടിയന്റെയും ലൂസിഫറിന്റെയും റിലീസ് തീയതി നിർമാതാവ് പ്രഖ്യാപിച്ചു..!!

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഇനി വരാനിക്കുന്നത് മോഹൻലാലിന്റെ വമ്പൻ ചിത്രങ്ങളാണ്. 50 കോടിയിലേറെ മുതൽ മടക്കുള്ള ഒടിയനും ലൂസിഫറും നൂറു കോടിയിലേറെ നിർമാണ ചിലവുള്ള കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. എല്ലാം വമ്പൻ ചിത്രങ്ങൾ, പ്രേക്ഷർക്ക്…

കേരളത്തിലെ അശ്‌ളീല വാട്‌സ്ആപ്പ് മാഫിയ; പ്രധാനി അറസ്റ്റിൽ

വാട്ട്സപ്പ് വഴി അശ്ളീല സന്ദേശങ്ങളും സ്ത്രീകളുടെയും കുട്ടികളുടെയും നഗ്ന വീഡിയോകളും അയക്കുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പുകളുടെ നേതാവിൽ ഒരാളെ പോലീസ് അറസ്റ് ചെയ്തു. കേരളത്തിലും തമിഴ്നാട്ടിലും വേരുകൾ ഉള്ള നൂറിലെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി…

- Advertisement -

ലോക്സഭാ സ്ഥാനാർത്ഥിയോ..?? ഞാനോ..? മോഹൻലാൽ പ്രതികരിക്കുന്നു..!!

രണ്ടു ദിവസം മുന്പാണ് മോഹൻലാൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം ഫോട്ടോ ഷെയർ ചെയ്തത്, അതോടൊപ്പം അദ്ദേഹം വിശ്വശാന്തി എന്ന തന്റെ സന്നദ്ധ സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചു എന്നും എല്ലാ വിധ പിന്തുണയും…

എന്റെ ഒപ്പം നിങ്ങൾ ഉണ്ടാകുമോ..?? മോഹൻലാൽ ചോദിക്കുന്നു..!!

മലയാളികൾ എന്നും എപ്പോഴും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നടനാണ് മോഹൻലാൽ, അതുകൊണ്ട് തന്നെയാണ് മോഹൻലാൽ എന്ത് ചെയ്യുന്നു എന്ന് എല്ലാവരും വീക്ഷിക്കുന്നതും അതിനെ കുറിച്ചു സംസാരിക്കുന്നതും വിവാദങ്ങൾ ഉണ്ടാകുന്നതും, മോഹൻലാൽ എന്ന വികാരം ഓരോ മനുഷ്യരിലും…

- Advertisement -

ഭാഷ ഏതായാലും ദിലീപിന് മാത്രമേ അത് കഴിയൂ..!!

മലയാളത്തിന്റെ എക്കാലത്തെയും മികച്ച കോമഡി താരങ്ങളെ എടുത്താൽ നായക വേഷങ്ങൾ കൂടി കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരേ ഒരു മലയാളം നടൻ ദിലീപ് ആണ്. തമാശ ചിത്രങ്ങളിലൂടെ മലയാളികളുടെ ജനപ്രിയ നായകനായ നടനാണ് ദിലീപ്. മിമിക്രി താരമായത്തിന് ശേഷം മലയാള സിനിമയിൽ…

ഫോൺ വിളി ഉറക്കം മുടക്കി, സഹോദരിയെ കൊന്നു..!!

സഹോദരിയുടെ ഫോൺ വിളിയിൽ ഉറക്കം നഷ്ടപെട്ട സഹോദരൻ സഹോദരിയെ കഴുത്ത് ഞെരിച്ചു കൊന്നു. മുംബൈയിൽ ആണ് സംഭവം, സഹോദരന് പതിനാറ് വയസ്സും, സഹോദരിക്കു പത്തൊമ്പത് വയസ്സുമാണ് പ്രായം. ഫോൺ വിളിയിൽ അടിമയായ സഹോദരി രാപകൽ ഇല്ലാതെ ഫോൺ വിളി നടത്തിയിരുന്നത്.…

- Advertisement -

മുഖ്യമന്ത്രി ചികിത്സക്ക് അമേരിക്കയിൽ, ചിലവ് സർക്കാർ വഹിക്കും..!!

മുഖ്യമന്ത്രി പിണറായി വിജയൻ വിദഗ്ദ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് പോയി. ഭാര്യ കമലാ വിജയനും മുഖ്യന് ഒപ്പമുണ്ട്. ജൂലൈയിൽ പിണറായി വിജയൻ പതിമൂന്ന് ദിവസം അമേരിക്കയിൽ ചിലവിട്ടിരിന്നു. മാര്ച്ച് മാസം ചെന്നൈ അപ്പോളോ ആശുപത്രിയിൽ പതിവ് ചെക്ക് നടത്തിയ…

കേരള പ്രളയം; സൂപ്പർ താരങ്ങളെ വിമർശിച്ച് നടി ഷീല

കേരളത്തെ പിടിച്ചുലച്ച മഹാ പ്രളയത്തിൽ കേരള സിനിമാ താരങ്ങൾ വേണ്ട രീതിയിൽ സഹായങ്ങൾ നൽകിയില്ല എന്ന വിമർശനവുമായി നടി ഷീല. കേരളത്തിലെ പ്രേക്ഷകരിലൂടെ താരങ്ങളായ നടന്മാർ ഒരു ചിത്രത്തിലെ മുഴുവൻ പ്രതിഫലവും നൽകണമായിരുന്നു എന്നു ഷീല. ദുരിതാശ്വാസ…