ദിലീപ് – നാദിർഷ കൊമ്പിനേഷനിൽ ഒന്നല്ല, രണ്ട് ചിത്രങ്ങൾ വരുന്നു..!!

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോമ്പിനേഷൻ ആണ് ദിലീപ് നാദിർഷ. ഇവർ ഒന്നിച്ച് ഒന്നല്ല രണ്ട് ചിത്രങ്ങൾ വരും എന്ന് ഇവരോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ദിലീപ് നാദിർഷാ കൊമ്പിനേഷനിൽ വരുന്ന 'കേശു ഈ വീടിന്റെ നാഥൻ' എന്ന ചിത്രം ഉപേക്ഷിച്ചു എന്ന…

ഒടിയന് വേണ്ടി കട്ട വെയ്റ്റിംഗ്; ടോവിനോ തോമസ്.!!

ഇന്നുവരെ മലയാള സിനിമ പറയാത്ത വ്യത്യസ്ത കഥാ ശ്രേണിയിൽ ഒരുങ്ങുന്ന ചിത്രമാണ് മോഹൻലാൽ നായകനായി എത്തുന്ന ഓടിയൻ. പ്രഖ്യാപിച്ച കാലം മുതൽ ചിത്രത്തിന്റെ ഓരോ ഘട്ടങ്ങൾ കഴിയും തോറും കാണാൻ ഉള്ള അഭിനിവേശം കൂടി വരുന്ന ചിത്രം. മലയാള സിനിമ പ്രേക്ഷകർ…

- Advertisement -

സ്പടികം ഒന്നേയുള്ളൂ, അത് സംഭവിച്ചു കഴിഞ്ഞു; രണ്ടാംഭാഗക്കാർക്ക് ഭദ്രന്റെ മറുപടി

Mohanlal evergreen movie spadikam second part news മലയാള സിനിമാ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആരാധിക്കുന്ന കഥാപാത്രം ആണ് മോഹൻലാൽ നായകനായി എത്തിയ സ്പടികത്തിലെ ആടുതോമ. കാലങ്ങൾ കീഴടക്കിയ ചിത്രത്തിന് ഇപ്പോഴും ആരാധകർ ഉണ്ട്. ഭദ്രന്‍ ഒരുക്കിയ സ്ഫടികം…

കമിതാക്കൾക്ക് എന്തും ചെയ്യാം, ഇവിടെ സദാചാര പൊലീസിന് No Entry..!!

മെക്‌സിക്കോയിലെ ഈ പട്ടണത്തിൽ കമിതാക്കൾക്ക് ലൈംഗിക ബന്ധം അടക്കം എന്തും പൊതു സ്ഥലത്ത് ചെയ്യാം. പടിഞ്ഞാറൻ മെക്സിക്കോയിൽ ഗുവദലജര എന്ന നഗരത്തിലാണ് എല്ലാ സ്വാതന്ത്ര്യവും കമിതാക്കൾക്ക് നൽകുന്നത്. പൊതുസ്ഥലത്ത് കമിതാക്കൾക്ക് പ്രേമ സല്ലാപത്തിനായി…

- Advertisement -

രണ്ടാമൂഴത്തിന്റെ അണിയറ വിശേഷങ്ങളുമായി സംവിധായകൻ..!!

മോഹൻലാൽ ഭീമനായി എത്തുന്ന ചിത്രം, എം ടി വാസുദേവൻ നായരുടെ കഥയും തിരക്കഥയും 1000 കോടി നിർമാണ ചിലവ്, ബോളിവുഡ് ഹോളിവുഡ് താരനിര, അങ്ങനെ ഒട്ടേറെ പ്രത്യേകതലോടെയാണ് രണ്ടാമൂഴം അടുത്ത വർഷം ജൂലൈയിൽ ചിത്രീകരണം ആരംഭിക്കുന്നത്. ചിക്കാഗോയില്‍ നടന്ന ലോക…

ലൊക്കേഷനിൽ ആർത്തിരമ്പുന്ന ആരാധകർക്ക് മുന്നിൽ ലാലേട്ടൻ..!!

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ചു നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലും ഷൂട്ടിങ് പുരോഗമിക്കുകയാണ്. വണ്ടിപ്പെരിയാർ ഷൂട്ടിംഗ് തുടങ്ങിയ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ…

- Advertisement -

ചടങ്ങുകളിൽ ലാലേട്ടന്റെ അടുത്ത് ഇരിക്കാൻ നോക്കും, കൂടെ അഭിനയിക്കാൻ മോഹം; കാർത്തി

താരങ്ങൾ ആരാധിക്കുന്ന നടന്മാരിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന നടനാണ് നമ്മുടെ മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയായ മോഹൻലാൽ, തമിഴിൽ, സൂര്യയും കാർത്തിയും വിശാലും ശിവ കാർത്തികേയനും വിജയ് സേതുപതിയും ഒക്കെ കടുത്ത മോഹൻലാൽ ആരാധകർ ആണ്. ലോകത്തെ…

കുഞ്ഞതിഥിയെ വരവേൽക്കാൻ ദിലീപും കാവ്യയും കൂടെ മീനാക്ഷിയും..!!

നടിയെ ആക്രമിച്ച വിവാദങ്ങൾ വിട്ടൊഴിയുമ്പോൾ ദിലീപിന് സന്തോഷിക്കാൻ ഇതാ മറ്റൊരു വാർത്ത കൂടി, മീനാക്ഷിക്ക് കൂട്ടായ് ദിലീപ് - കാവ്യ ജോഡികളിൽ ഒരു കുഞ്ഞതിഥി കൂടി വരുന്നതിന്റെ സന്തോഷത്തിൽ ആണ് എല്ലാവരും. കാവ്യ മാധവൻ ഗർഭിണിയാണ് എന്ന വാർത്ത കാവ്യയുടെ…

- Advertisement -

മാരുതി സ്വിഫ്റ്റ് കാറുകൾക്കടക്കം 70000 രൂപ വിലക്കുറവ്..!!

ഇന്ത്യയിലെ ഏറ്റവും ലീഡിങ് കാർ നിർമാണ വിൽപന കമ്പനിയായ മാരുതിയുടെ പുത്തൻ കാറുകൾക്ക് എഴുപതിനായിരം രൂപയുടെ വിലക്കുറവ് നൽകി മാരുതി. ദീപാവലി അടക്കുമുള്ള ഉത്സവ സീസണ് എത്തിയതോടെയാണ് വമ്പൻ ഓഫർ കമ്പനി നല്കിയിരിക്കുന്നത്. ആള്‍ട്ടോ 800, ആള്‍ട്ടോ കെ10,…

ബിജെപിയിലേക്ക് എന്ന വാർത്ത നിരസിക്കാതെ മോഹൻലാൽ..!!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ മാത്രമല്ല, ദേശിയ മാധ്യമങ്ങൾ വരെ ചർച്ച ചെയ്ത വിഷയമാണ് മോഹൻലാൽ ബിജെപിയിലേക്ക് എന്നുള്ളത്. എന്നാൽ മോഹൻലാൽ ഇതിനുള്ള മറുപടി നൽകിയത് ഇങ്ങനെയും, താൻ തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്, അറിയാത്ത…