കമിതാക്കൾക്ക് എന്തും ചെയ്യാം, ഇവിടെ സദാചാര പൊലീസിന് No Entry..!!

64

മെക്‌സിക്കോയിലെ ഈ പട്ടണത്തിൽ കമിതാക്കൾക്ക് ലൈംഗിക ബന്ധം അടക്കം എന്തും പൊതു സ്ഥലത്ത് ചെയ്യാം. പടിഞ്ഞാറൻ മെക്സിക്കോയിൽ ഗുവദലജര എന്ന നഗരത്തിലാണ് എല്ലാ സ്വാതന്ത്ര്യവും കമിതാക്കൾക്ക് നൽകുന്നത്. പൊതുസ്ഥലത്ത് കമിതാക്കൾക്ക് പ്രേമ സല്ലാപത്തിനായി തുറന്നിരിക്കുകയാണ്. സദാചാര പോലീസിനെ പേടിക്കേണ്ടാത്ത ഈ സ്ഥലത്തു ആരേലും രേഖാമൂലം പരാതി നൽകിയാൽ മാത്രം ആണ് പോലീസ് കേസ് എടുക്കുകയുള്ളൂ. പൊതുസ്ഥലങ്ങൾ, ആളൊഴിഞ്ഞ പ്രദേശങ്ങൾ, വാഹനങ്ങൾക്ക് ഉൾവശം സ്വകാര്യ ഓഫിസുകൾ അങ്ങനെ എവിടെ വേണം എങ്കിലും ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നതിന് വിലക്കില്ല.

സർവകാല ശാല നടത്തിയ സർവേയിൽ യുവാക്കൾ 90% ആളുകൾ പ്രേമ ബന്ധത്തിൽ ഏർപ്പെടാൻ പോലും സാധിക്കുന്നില്ല എന്നും പോലീസ് ചെറിയ കാര്യങ്ങൾക്ക് പോലും കൈക്കൂലി വാങ്ങുന്നു എന്ന പരാതി വന്നതിൻ മൂലമാണ് നിയമം പൊളിച്ചെഴുതാൻ അധികാരികൾ തീരുമാനിച്ചത്.

You might also like