കണ്ണൂരിൽ വിവാഹ ദിവസം വധു കാമുകനൊപ്പം ഒളിച്ചോടി, വരൻ വേറെ പെണ്ണിനെ കണ്ടുപിടിച്ച് കല്യാണം കഴിച്ചു;…
കണ്ണൂർ മയ്യിൽ ആണ് മുഴുവൻ ട്വിസ്റ്റുകൾ നിറഞ്ഞ സംഭവം അരങ്ങേറിയത്. വിവാഹത്തിന് അന്ന് അതിരാവിലെ വധു വീട്ടുകാർ അറിയാതെ കാമുകന് ഒപ്പം ഒളിച്ചോടുക ആയിരുന്നു. കുറ്റിയാട്ടൂർ സ്വദേശിയാണ് കാമുകൻ. മലപ്പട്ടത്ത് ഓട്ടോറിക്ഷയിൽ കാത്ത് നിൽക്കുകയും ആരും…