വിവാഹമോചനത്തോടെ ഞാനും എന്റെ ജീവിതവും മാറി; ഗായിക മഞ്ജരി..!!

94

വിവാഹ മോചനത്തിന് ശേഷം ഞാൻ ഏറെ സന്തോഷ്‌ടയാണ് എന്നാണ് ഗായിക മഞ്ജരി പറയുന്നത്. ജീവിതത്തിൽ ഒത്ത് പോകാൻ കഴിയാത്തത് കൊണ്ടാണ് വേര്പിരിഞ്ഞത് എന്നാണ് മഞ്ജരി പറയുന്നത്.

എനിക്ക് ഒരു ബന്ധം ഉണ്ടായിരുന്നു അത് നിയമപരമായിരുന്നു. ഒത്തുപോകാന്‍ സാധിക്കാത്തത് കൊണ്ട് വിവാഹമോചിതയായി. അതും കുറേ നാള്‍ മുന്‍പ് വിവാഹമോചിത ആയതാണ്. അതിന് ശേഷമാണ് ഞാന്‍ എന്നെത്തന്നെ അനലൈസ് ചെയ്ത് തുടങ്ങുന്നത്. മുംബൈയില്‍ താമസിക്കുന്ന സ്ഥിതിക്ക് ഒരുപാട് കാര്യങ്ങള്‍ ഒരു മനുഷ്യനെന്ന നിലയില്‍ എനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ട്.

ഇപ്പോൾ താൻ ജീവിതത്തിൽ ഏറെ കാര്യങ്ങൾ പഠിച്ചു എന്നും ജീവിതത്തിൽ നല്ല നേട്ടങ്ങൾ ഉണ്ടക്കാൻ കഴിഞ്ഞു എന്നും ഒട്ടേറെ മാനസിക സംഘർഷത്തിൽ ജീവിച്ചിരുന്ന തനിക്ക് ഇപ്പോഴുള്ള ജീവിതം ഏറെ സന്തോഷം നൽക്കുന്നതാണ് എന്നും മഞ്ജരി പറയുന്നു.

ഡയലോഗ് പറയാൻ കഴിയാതെ വന്നപ്പോൾ അദ്ദേഹമെനിക്ക് റം തന്നു; ബാബു ആന്റണിയുടെ വെളിപ്പെടുത്തൽ..!!

വാശിപ്പുറത്ത് 18വയസ്സിൽ വിവാഹം ചെയ്യുമ്പോൾ അദ്ദേഹത്തിന് 54 വയസ്സായിരുന്നു; നടി സീനത്തിന്റെ വെളിപ്പെടുത്തൽ..!!

You might also like