ഞാനെതിന് രാജുവിന്റെ അമ്മയാക്കണം, എനിക്കും അവനും ഒരേ വയസ്സല്ലേ; ലെനയുടെ പ്രതികരണം എങ്ങനെ..!!

70

മലയാളത്തിൽ കാരക്ടർ റോളുകൾ ചെയ്യുന്ന കംപ്ലീറ്റ് ആക്റ്റർ എന്ന് വിശേഷിക്കാവുന്ന നടിയാണ് ലെന. ഏത് വേഷം കിട്ടിയാൽ അവിസ്മരണീയമാക്കുന്ന ലെന, മലയാള സിനിമയിലെ മികച്ച നടിമാരിൽ ഒരാൾ. കുട്ടിയുടെ വേഷത്തിലും ചേച്ചിയുടെ വേഷത്തിലും അനിയത്തിയുടെ വേഷത്തിലും എല്ലാം തിളങ്ങിയ നടിയാണ് ലെന.

ലെനയുടെ കരിയർ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ്, എന്ന് നിന്റെ മൊയ്‌ദീൻ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ അമ്മയായി എത്തിയത്.

എന്നാൽ ആ വേഷം ചെയ്യാൻ ആദ്യം തനിക്ക് താല്പര്യം ഇല്ലായിരുന്നു എന്നാണ് ലെന പറയുന്നത്. എനിക്കും രാജുവിനും ഒരേ പ്രായം ആണ് പിന്നെ എന്തിനാണ് ഞാൻ രാജുവിന്റെ അമ്മ വേഷം ചെയ്യുന്നത് എന്നായിരുന്നു ലെനയുടെ ചോദ്യം.

എന്നാൽ ആ വേഷത്തിൽ ലെന തന്നെ എത്തണം എന്നായിരുന്നു സംവിധായകൻ വിമൽ നിർബന്ധം പിടിച്ചത്, തുടർന്നാണ് താൻ ആ വേഷത്തെ കുറിച്ച് ചിന്തിച്ചതും വേഷം ചെയ്തതും എന്ന് ലെന പറയുന്നു.

എന്റെ പതിനാലാം വയസിൽ ശങ്കരാടി ചേട്ടന്‍ വിവാഹഭ്യർത്ഥന നടത്തി; കവിയൂർ പൊന്നമ്മ..!!

പുതുമുഖ സംവിധായകൻ എന്ന നിലയിൽ ഞാൻ ഏറെ സന്തുഷ്ടനാണ്, ഒപ്പം നിൽക്കുന്ന നായകനും നിർമാതാവുമാണ് ലൂസിഫറിൽ ഉണ്ടായിരുന്നത്; പ്രിത്വിരാജ്..!!

You might also like