രാഷ്ട്രീയമല്ല, നടനം ആണെന്റെ ഉപാസന; മുഖ്യമന്ത്രിയെ വേദിയിലിരുത്തി മോഹൻലാലിന്റെ പ്രസംഗം..!!
കോട്ടയത്ത് നടന്ന അക്ഷരമുറ്റം പരിപാടിയിൽ മോഹൻലാൽ നടത്തിയ തീപ്പൊരി പ്രസംഗത്തിലൂടെ ലാലേട്ടന്റെ, മലയാളികളുടെ രാഷ്ട്രീയ പ്രവേശനം മോഹിച്ചവർക്ക് കൃത്യമായ ഉത്തരം മോഹൻലാൽ ഒരിക്കൽ കൂടി നൽകി കഴിഞ്ഞു.
താൻ പതിനേഴാം വയസിൽ സിനിമയിൽ എത്തിയത് ആണെന്നും…