ആരും അറിയാതെ കണ്ണ് തുടക്കാൻ വേണ്ടിയാണ് അനിയൻ പിറകിലേക്ക് മാറി നിന്നത്‌; കാമറ അതും കണ്ടു പിടിച്ചു….!!

49

സഹോദരിയെ, നമ്മുടെ സ്വന്തം പെങ്ങളൂട്ടിയെ ഒരാൾക്ക് കൈപിടിച്ച് കൊടുക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ കടമകളിൽ ഒന്നെങ്കിലും കൂടെ തല്ലുകൂടിയും സൊറ പറഞ്ഞും കാലങ്ങളായി കൂടെയുള്ള മുത്ത് വീട്ടിൽ നിന്നും ഇറങ്ങുന്നത് ചങ്ക് തകരുന്ന വേദനയാണ്.

അച്ഛനും അമ്മയെയും വേർപിരിയാൻ നിൽക്കുമ്പോൾ കണ്ണ് നിറയുന്ന കല്യാണപെണ്ണ് കല്യാണത്തിന് വന്ന എല്ലാവരെയും കരയിച്ചു. എന്നാൽ ആരും കാണാതെ പിന്നിലേക്ക് മാറി നിന്ന് കണ്ണീർ ഒപ്പുന്ന സഹോദരനെ കാമറ മാത്രം വെറുതെ വിട്ടില്ല.

വീഡിയോ, സഹോദരിമാരുള്ള എല്ലാ ചങ്കുകൾക്കും സമർപ്പിക്കുന്നു.

https://www.facebook.com/284054902244814/posts/312556276061343/

You might also like