പത്മഭൂഷൻ നേടിയ മോഹൻലാലിനെ ആദരിച്ച് കേരളാ മുഖ്യമന്ത്രി; ചിത്രങ്ങൾ കാണാം..!!

129

രാജ്യം പത്മഭൂഷൻ നൽകിയ ആദരിച്ച കേരളത്തിന്റെ അമൂല്യ നടൻ മോഹൻലാലിനെ ആദരിച്ച് കേരള സർക്കാർ. കേരളാ മുഖ്യമന്ത്രി, പൊന്നാട അണിയിച്ചാണ് മോഹൻലാലിന് ആദരം നൽകിയത്.

ഇന്ന് കോട്ടയത്ത് വെച്ചു നടന്ന ദേശാഭിമാനി അക്ഷരമുറ്റം ഗ്രാന്റ് ഫൈനലിൽ വെച്ചാണ് മോഹൻലാലിന് ആദരം നൽകിയത്. ദേശാഭിമാനി അക്ഷരമുറ്റത്തിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് മോഹൻലാൽ.

You might also like