വീരമൃത്യു വരിച്ച ജവാന്റെ വീട്ടിൽ എത്തിയ പ്രകാശ് രാജിനെ നാട്ടുകാർ മർദ്ദിച്ചു..!!
ബംഗളൂരു: പുൽവാല ഭീകരാക്രമണത്തിൽ വീര മൃത്യു വരിച്ച ജവാന്റെ വീട്ടിൽ എത്തിയ നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജിനെ നാട്ടുകാർ മർദ്ദിച്ചതായി റിപ്പോർട്ട്.
കർണാടക മേല്ലഹല്ലിയിൽ സി ആർ പി എഫ് ജവാൻ ഗുരുവിന്റെ വീട്ടിൽ എത്തിയ പ്രകാശ് രാജിനെയാണ്…