അത് വ്യാജമാണ്, പപ്പയെ സ്നേഹിക്കുന്ന ആരും അത് പ്രോത്സാഹിപ്പിക്കരുത്; ജഗതി ശ്രീകുമാറിന്റെ മകൾ..!!
ജഗതി ശ്രീകുമാറിന്റെ പേരിൽ പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് പേജ് വ്യാജം ആണെന്നും അതിൽ വരുന്ന വാർത്തകൾക്ക് പിന്തുണ നൽകരുത് എന്നും ജഗതി ശ്രീകുമാറിന്റെ മകൾ പാർവതി.
പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,
എല്ലാവർക്കും നമസ്കാരം.
പ്രമുഖ…