കൊല്ലത്ത് ഭാര്യയെ തലക്ക് അടിച്ച് കൊല്ലാൻ കൊട്ടേഷൻ നൽകിയത് ഭർത്താവ്; സംഭവം ഇങ്ങനെ..!!
കൊല്ലം കടക്കലിൽ ഞായറാഴ്ച രാത്രി ഒമ്പരയോടെയാണ് രണ്ട് പേർ റംല ഭാഗത്തിന്റെ വീട് ആക്രമിക്കുകയും മക്കൾക്ക് നേരെ മുളക് പൊടി എറിഞ്ഞ ശേഷം റംലയെ കത്തികൊണ്ട് കുത്തിയതും, ഒഴിഞ്ഞു മാറിയ റംലയുടെ തല ഭിത്തിയിൽ ഇടിക്കുകയും തുടർന്ന് മരിക്കുകയും ആയിരുന്നു.…