വരത്തനിലെ നസ്രിയ പാടിയ ഗാനത്തിന് ഒപ്പം കിടിലം സ്റ്റെപ്പുമായി സണ്ണി വെയിന്റെ ഭാര്യ; വീഡിയോ വൈറൽ..!!
ഏപ്രിൽ 10 എന്ന സുന്ദര ദിവസം സണ്ണി വെയിന്റെ കൂടെ ആയിരുന്നു, അന്നായിരുന്നു ബാല്യകാല സഖിയും ഏറെ കാലമായി പ്രണയത്തിലും ആയിരുന്ന രഞ്ജിനിയെ സണ്ണി വെയിൻ തന്റെ ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വന്നത്. വലിയ ആഘോഷങ്ങളോ വർണാഭമായ പരിപാടികളോ ഇല്ലാതെ, അധികം…