ജപ്പാനിലെ ലൈംഗീക അടിമകൾ; സൈനികരുടെ ഞെട്ടിക്കുന്ന ക്രൂരത ഇങ്ങനെ..!!
രണ്ടാം ലോകമഹായുദ്ധം ലോകത്ത് പല മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. രണ്ടാം ലോക മഹായുധത്തെ കുറിച്ച് നിരവധി വാർത്തകളും വീഡിയോകളും എല്ലാം നമ്മൾ കണ്ടിട്ട് ഉണ്ടാവാം. രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനിയും ഇറ്റലിയും ജപ്പാനും സഖ്യ കക്ഷികൾ ആയിരുന്നു.…