അമ്മയുടെ മുന്നിലിട്ട് മകളെ ക്രൂരമായി ബലാൽസംഗം ചെയ്തു; സംഭവം ഇങ്ങനെ..!!

20

സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾ നമ്മുടെ നാട്ടിൽ ഇപ്പോൾ ദിനംപ്രതി കൂടി വരുന്ന കാഴ്ചയാണ് കാണുന്നത്.

യോഗി ആദിത്യനാഥ്‌ ഭരിക്കുന്ന ഉത്തർപ്രദേശിൽ നിന്നുമാണ് ക്രൂരമായി യുവതിയെ പീഡിപ്പിച്ച വാർത്ത എത്തിയിരിക്കുകയാണ്.

കഴിഞ്ഞ ഞായറാഴ്ചയാണ് അമ്മക്ക് ഒപ്പം മരുന്ന് വാങ്ങാൻ കടയിൽ പോയ പെണ്കുട്ടിയെ ആണ് രണ്ട് പേർ ചേർന്ന് ക്രൂരമായി ബലാൽസംഗം ചെയ്തത്.

യുവതിയെ കരിമ്പിൻ പാടത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയതിന് ശേഷമാണ് ബലാൽസംഗം ചെയ്തത്. തടയാൽ ശ്രമം നടത്തിയ അമ്മയെ ക്രൂരമായി മർദിക്കുകയും ചെയ്തു. പ്രതികൾക്ക് എതിരെ യുവതിയുടെ അച്ഛൻ പോലിസിൽ പരാതി നൽകി. എന്നാൽ ഇതുവരെയും പോലീസ് പ്രതികളെ ആരെയും പിടിച്ചട്ടില്ല.

You might also like