കാപ്പാൻ ടീസർ എത്തി; കിടിലം ലുക്കിൽ ലാലേട്ടൻ..!!

45

മോഹൻലാൽ ആരാധകർക്ക് ആഘോഷത്തിന്റെ നാളുകൾ അവസാനിക്കുന്നില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന് എത്തിയ ലൂസിഫർ വമ്പൻ വിജയം ആയതിന് പിന്നാലെ, നീണ്ട ഇടവേളക്ക് ശേഷം മോഹൻലാൽ വീണ്ടും തമിഴിൽ എത്തുന്ന ചിത്രമാണ് കാപ്പാൻ.

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റ്റീസർ എത്തി. മോഹൻലാൽ, സൂര്യ, ആര്യ എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് റ്റീസർ കാണാം,