ആരാധകരെ കോരിത്തരിപ്പിച്ചു പ്രിയാമണിയുടെ കിടിലൻ ഡാൻസ് പ്രാക്ടീസ് കാണാം..!!

196

പൃഥ്വിരാജ് നായകനായി എത്തിയ സത്യം എന്ന ചിത്രത്തിൽ കൂടി മലയാളത്തിൽ എത്തിയ നടിയാണ് പ്രിയാമണി. തുടർന്ന് മലയാളം, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ നിറ സാന്നിദ്ധ്യം ആയി മാറിയ പ്രിയ, മികച്ച മോഡലും നർത്തകിയും അവതാരകയും ആണ്.

കാർത്തി നായകനായി എത്തിയ പരുത്തി വീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശിയ അവാർഡും പ്രിയാമണി നേടിയിട്ടുണ്ട്.

ആരാധകരെ ആവേശം നൽകി പ്രിയാമണിയുടെ കിടിലം ഡാൻസ് പരിശീലനം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത്. വീഡിയോ കാണാം,

https://youtu.be/5t26XnZVlcw

You might also like