കോട്ടയത്ത് പീഡന കേസിൽ അകത്തായ കാമുകൻ തിരിച്ചെത്തിയപ്പോൾ കാമുകിക്ക് കൊടുത്ത് മുട്ടൻ പണി..!!

39

കോട്ടയം; എന്തായാലും പീഡന കേസിൽ കുടുങ്ങി അകത്തായി എങ്കിൽ പിന്നെ ഒരു കേസ് കൂടി ഇരിക്കട്ടെ എന്ന് കരുതിയ യുവാവ് കാമുകിക്ക് നൽകിയത് മുട്ടൻ പണി ആയിരുന്നു. രണ്ടാഴ്ച മുമ്പ് ആയിരുന്നു യുവാവിനെ പീഡന കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം, ജാമ്യത്തിൽ പുറത്തിറങ്ങിയ യുവാവ്, കാമുകിക്ക് ഒപ്പം ഉണ്ടായിരുന്ന ഫോട്ടോയും വീഡിയോയും അടക്കം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുക ആയിരുന്നു.

ആയിരക്കണക്കിന് ആളുകളിലേക്ക് പ്രചരിപ്പിച്ച ഫോട്ടോയും വീഡിയോയും കണ്ട് കാമുകിയും വീട്ടുകാരും ഞെട്ടി. ഒടുവില്‍ പീഡന കേസിനു പുറമേ മറ്റൊരു പരാതി കൂടി നല്‍കിയതോടെ രണ്ടു കേസില്‍ പ്രതിയായി കാമുകന്‍. ഫോട്ടോസ് കണ്ട കാമുകിയും ബന്ധുക്കളും ഞെട്ടുക ആണ് ഉണ്ടായത്.

യുവാവും യുവതിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ വരെ ഇങ്ങനെ പ്രചരിപ്പിച്ചു. യുവാവും യുവതിയും തമ്മില്‍ നേരത്തേ സ്‌നേഹത്തിലായിരുന്നപ്പോഴുള്ള ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. എന്തായാലും പീഡന കേസിൽ പ്രതി ആയിരുന്ന യുവാവ് ഒരു കേസിൽ കൂടി ഇപ്പോൾ പ്രതി ആയിരിക്കുകയാണ്.

You might also like