ഒരേ ദിവസം രണ്ടുപേരുമായി ശാരീരിക ബന്ധം; പ്രസവിച്ച ഇരട്ടക്കുട്ടികൾക്ക് അച്ഛന്മാരും രണ്ടുപേർ..!!

2,741

പലരും പലപ്പോഴും ചോദിക്കുന്ന ചോദ്യമാണ് ഇവനൊക്കെ എത്ര തന്തക്ക് ജനിച്ചതാണെന്ന്. അതിനൊക്കെ ചില സിനിമകളിൽ അടക്കം മറുപടികൾ വന്നിട്ടും ഉണ്ട്. ഒരാൾക്ക് ഒരച്ഛൻ മാത്രമേ ഉണ്ടാകൂ എന്ന്. എന്നാൽ ഇപ്പോൾ ബ്രസീലിൽ നിന്നുമുള്ള ഒരു പ്രസവ വാർത്തയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം ആഘോഷം ആകുന്നത്.

ഒരു പ്രസവിൽ ജനിച്ച ഇരട്ട കുട്ടികൾക്ക് രണ്ടു അച്ഛന്മാർ ഉണ്ടെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സാധാരണക്കാരെയും ഒപ്പം വൈദ്യശാസ്ത്രയെയും ഞെട്ടിച്ചുകൊണ്ടുള്ള പ്രസവം ആയിരുന്നു ബ്രസീലിലെ പത്തൊൻമ്പതു കാരിയുടേത്.

മുലക്കച്ചകെട്ടി, കുട്ടി നിക്കറിൽ ആരാധകരെ ഹരം കൊള്ളിച്ച് സീതു വീണ്ടും; ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവിൽ ആരാധകർക്ക് സന്തോഷം..!!

ഇരട്ട കുട്ടികളുടെ ഡി എൻ എ ഫലം പുറത്തുവന്നതിൽ കൂടിയാണ് രണ്ടുകുട്ടികൾക്കും രണ്ടച്ഛന്മാർ ആന്നെന്നുള്ള സ്ഥിരീകരണം ഡോക്ടർന്മാർ നടത്തിയത്. ഇത് അപൂർവങ്ങളിൽ അപൂർവ്വം ആണെന്നും പത്ത് ലക്ഷം ആളുകളിൽ ഒരാൾക്ക് മാത്രമൊക്കെ സംഭവിക്കുന്നതാണ് എന്നും വൈദ്യ ശാസ്ത്ര വിദഗ്ദന്മാർ പറയുന്നു.

ബ്രസീലിൽ മിനേറിയോസിൽ ഉള്ള പത്തൊൻമ്പതുകാരിയാണ് തനിക്ക് ജനിച്ച കുട്ടികളുടെ പിതൃത്വത്തിൽ സംശയം തോന്നി ഡിഎൻഎ നടത്തണം എന്നുള്ള ആവശ്യം ഉന്നയിച്ചത്. മക്കളുടെ പിതാവ് ആരാണെന്നു അറിയാൻ ഉള്ള ആഗ്രഹം കൊണ്ടാണ് താൻ ഇത്തരത്തിൽ പരിശോധന നടത്തിയത് എന്നും എന്നാൽ ഇങ്ങനെ ഒക്കെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല എന്നും യുവതി പറയുന്നത്.

കുട്ടികൾക്ക് ഇപ്പോൾ പതിനാറു മാസം ആണ് പ്രായമുള്ളത്. ഇരട്ടക്കുട്ടികൾ ഒന്നിച്ച് വളർന്ന് തുടങ്ങിയതോടെ ആണ് കുട്ടിയുടെ അച്ഛൻ ആരാണെന്നു ഉള്ള കാര്യത്തിൽ യുവതിക്ക് സംശയങ്ങൾ ഉണ്ടായത്. ഇതോടെ ആണ് കുട്ടിയുടെ അച്ഛൻ ആണെന്ന് യുവതി കരുതിയ ആളുടെ സാമ്പിൾ വെച്ചുള്ള പരിശോധന നടത്തിയത്.

അമൃതയുടെ സഹോദരി തനിക്ക് മൂത്ത മകളെന്ന് ഗോപി സുന്ദർ; ഓണാഘോഷത്തിൽ മതിമറന്ന് താരകുടുംബം..!!

എന്നാൽ ഒരു കുട്ടിയുടെ ഡിഎൻഎ ആയിട്ട് മാത്രം ആയിരുന്നു ഇതിന് സാമ്യം ഉണ്ടായിരുന്നത്. ഇതാണ് കൂടുതൽ ആശയ കുഴപ്പങ്ങൾ ഉണ്ടാക്കിയത്. തുടർന്ന് ആനി ദിവസം തന്നെ മറ്റൊരാളുമായി ശാരീരിക ബന്ധം നടത്തിയത് ഓർത്തെടുക്കുകയും അയാളെ വിളിച്ചുവരുത്തി സാമ്പിൾ വാങ്ങി പരിശോധന നടത്തുകയും ആയിരുന്നു.

തുടർന്ന് പരിശോധനയിൽ രണ്ടാമത്തെ കുട്ടിയുടെ അച്ഛൻ ഇയാൾ ആണെന്ന് മനസിലാക്കുക ആയിരുന്നു. ഡെയിലി മെയിൽ ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടിക്കുന്നത്. ഇതുവരെയും ലോകത്തിൽ ഇത്തരത്തിൽ ഇരുപത് പ്രസവങ്ങൾ നടന്നിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

19-year old woman delivers twins with different biological dads