ഒമ്പത് വയസുകാരിയെ കാലിൽ മരുന്ന് പുരട്ടാൻ എന്ന വ്യാജേന വിളിച്ച് പീഡിപ്പിച്ച മലയാളി എൻജിനീയർ…
കഴക്കൂട്ടത്ത് കഴിഞ്ഞ മാസം അവധിക്കാല ചിത്രരചന ക്ലാസ്സിൽ എത്തിയ ഒമ്പത് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച ടെക്‌നോ പാർക്കിൽ ഗ്രാഫിക്ക് ഡിസൈനർ ആയി ജോലി ചെയ്യുന്ന യുവാവ് അറസ്റ്റിൽ.
കഴക്കൂട്ടത്ത് കരിമണലിലിൽ ഉള്ള ഫ്‌ളാറ്റിൽ വെച്ചാണ് വിജയ് എന്ന…