ഇന്ന് തല അജിത്തിന്റെ ജന്മദിനം; ആശംസകൾ നേർന്ന് മോഹൻലാൽ..!!

143

ലോക തൊഴിലാളി ദിനമായ ഇന്നാണ് തമിഴകത്തിന്റെ സ്വന്തം തലയുടെ ജന്മദിനം. പത്താം ക്ലാസ് പോലും പാസ് ആകാതെ വെറും ഒരു മെക്കാനിക്ക് ആയി മാത്രം ജീവിതം തുടങ്ങിയ അജിത് കുമാർ ഇപ്പോൾ രജനികാന്തിനെക്കാൾ വലിയ താരശക്തിയുള്ള നടനായി മാറി.

ഇന്ന് അജിത് തന്റെ 47ആം ജന്മദിനം ആഘോഷിക്കുകയാണ്. ഒരു സാധാരണക്കാരനെ പോലെ, അജിത്ത് ആശംസകളുമായി മോഹൻലാൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെ,

You might also like