സൂപ്പർസ്റ്റാറുകൾക്ക് മുകളിൽ ആണ് പാർവതിയുടെ സ്ഥാനം; ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ..!!
ഒരു വലിയ ഇടവേളക്ക് ശേഷം പാർവതി പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ഉയരെ, ബോബി സഞ്ജയ് ടീമിന്റെയാണ് ചിത്രത്തിന്റെ തിരക്കഥ, പാർവതിക്ക് ഒപ്പം, ടോവിനോ തോമസ്, ആസിഫ് അലി, സിദ്ദിക്ക്, എന്നിവർ ആണ് ചിത്രത്തിൽ പ്രധാന…