എനിക്ക് ഇപ്പോൾ നന്നായി ഉറങ്ങാൻ കഴിയുന്നു, ഇനി ജോലി വേണം; തൊടുപുഴയിൽ ക്രൂരമായി കൊല്ലപ്പെട്ട…
തൊഴുപുഴയിൽ ഇളയ സഹോദരൻ കിടക്കയിൽ മൂത്രം ഒഴിച്ചതിന്റെ പേരിൽ അമ്മയുടെ കാമുകൻ ക്രൂരമായി മർദിച്ചു കൊന്ന ഏഴുവയസ്സുകാരന്റെ അമ്മക്ക് എതിരെ കേസുകൾ ഒന്നും ചാർജ് ചെയ്യാത്തതിന്റെ പേരിൽ ജനരോക്ഷം കനക്കുന്നു.
കുട്ടിയുടെ അമ്മക്ക് എതിരെ വ്യക്തമായ തെളിവുകൾ…