ശോഭന മലയാള സിനിമയിൽ നിന്നും വിട്ടുനിന്ന കാരണം; വെളിപ്പെടുത്തൽ..!!
ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നടിയാണ് ശോഭന. മോഹൻലാൽ ശോഭന കൊമ്പിനേഷൻ ഒക്കെ വലിയ വിജയങ്ങൾ ആണ് ബോക്സോഫീസിൽ നേടിയത്.
മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച…