സൈനികനായ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഭാര്യക്ക് കിട്ടിയത് മുട്ടൻപണി..!!

107

ഭർത്താവിനെയും കുട്ടികളെയും ഒക്കെ ഉപേക്ഷിച്ച് കാമുകന് ഒപ്പം പോകുന്നത് ഇപ്പോൾ സ്ഥിരമായി എത്തുന്ന വാർത്തകൾ ആണ്. എന്നാൽ, രണ്ട് മാസം മുമ്പ് വിവാഹം ചെയ്ത ഭർത്താവിനെ ഉപേക്ഷിച്ച് മുൻ കാമുകന് ഒപ്പം പോയ യുവതിക്ക് കിട്ടിയത് കിടിലം പണി തന്നെയാണ്.

ബാംഗ്ലൂർ സ്വദേശിയായ യുവതി രണ്ട് മാസം മുമ്പാണ് സൈനികനെ വിവാഹം ചെയ്തത്. ലീവിന് ശേഷം അസമിലേക്ക് സൈനികൻ മടങ്ങിയതിന് ശേഷമാണ് ബാംഗ്ലൂർ തന്നെയുള്ള മറ്റൊരു സൈനികന് ഒപ്പം യുവതി ഒളിച്ചോടിയത്. വിവരം അറിഞ്ഞ ഭർത്താവ് അസം പോലീസിലും ബംഗളൂരു പോലീസിലും പരാതി നൽകുക ആയിരുന്നു.

തുടർന്ന്, പോലീസ് ഊർജിത അന്വേഷണത്തിൽ ഭാര്യയും കാമുകനും മൂന്നാറിൽ ലോഡ്ജിൽ ഉണ്ടെന്ന് കണ്ടെത്തുക ആയിരുന്നു, എന്നാൽ പോലീസ് എത്തിയപ്പോഴേക്കും മുങ്ങിയ ഇരുവരും പോലീസ് പ്രൈവറ്റ് ബസ് പിന്തുടർന്ന് പിടിക്കുക ആയിരുന്നു. ദേവിക്കുളം കോടതിയിൽ ഹാജർ ആക്കിയ ശേഷം ഇരുവരെയും ബംഗളൂരു പൊലീസിന് കൈമാറും.

You might also like