ആറുവയസുകാരിയെ കൊന്ന ശേഷം ബലാത്സംഗം ചെയ്തു; കഴുത്തറുത്ത് കൊന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു, സംഭവം ഇങ്ങനെ..!!

78

ക്രൂരത എന്നുള്ള വാക്കിന്റെ അവസാനം എന്താണോ അതാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്നത്. ഉത്തരഖണ്ഡിലെ ഹരിദ്ധ്വാറിൽ ആണ് ക്രൂര കൃത്യം അരങ്ങേറിയത്.

തെരുവിൽ കൂട്ടുകാർക്ക് ഒപ്പം കളിച്ചുകൊണ്ടിരിക്കുന്ന ആറു വയസ്സുള്ള പെണ്കുട്ടിയെ മദ്യലഹരിയിൽ ആയിരുന്ന പൗട്രി ഫാമിലെ കാവൽകാരൻ ആയിരുന്ന സോനു വനത്തിനു അകത്തേക്ക് കൂട്ടികൊണ്ട് പോകുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുവാൻ നിർബന്ധിക്കുകയും എന്നാൽ ഇതിന് വിസമ്മതിച്ച കുട്ടിയെ കത്തി കൊണ്ട് കഴുത്ത് അറുത്ത് കൊന്ന ശേഷം ബലാൽസംഗം ചെയ്യുക ആയിരുന്നു.

കുട്ടിയെ സോനു കൂട്ടികൊണ്ട് പോകുന്നത് നാട്ടുകാർ കണ്ടതായി മൊഴി നൽകിയിരുന്നു. വയലിൽ ജോലി ചെയ്യുന്ന മാതാപിതാക്കൾ ജോലി ചെയ്യുന്ന സമയത്ത് ആണ് കുട്ടിയെ സോനു കൊലപ്പെടുത്തിയത്. കുട്ടിയുടെ മൃതദേഹം ഒരു ദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്.