കഴക്കൂട്ടത്ത് സ്വകാര്യ ആശുപത്രിയിൽ 11 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം..!!

31

പീഢന വാർത്തകൾക്ക് അവസാനം ഇല്ലാതെ ആകുന്നു, കുട്ടികൾക്ക് നേരെയുള്ള പീഡന വാർത്ത വീണ്ടും എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ആണ് കുട്ടിയെ മുറിയിൽ കിടത്തി അമ്മ ലാബിൽ പോയ സമയത്ത് ആണ് യുവാവ് റൂമിൽ എത്തുകയും കുട്ടിയുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും പീഡിപിക്കാൻ ശ്രമം നടത്തുകയും ചെയ്തത്. എന്നാൽ പതിനൊന്ന് വയസ്സ് ഉള്ള പെണ്കുട്ടി നിലവിളിച്ചതോടെ യുവാവ് ഓടി രക്ഷപ്പെടുക ആയിരുന്നു.

ലാബിൽ നിന്നും തിരിച്ചെത്തിയ അമ്മയാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം നടന്ന വിവരം മനസിലാക്കിയത്. രക്ഷിതാക്കൾ പോലിസിൽ പരാതി നൽകിയതോടെ അന്വേഷണം ആരംഭിച്ചു. ഇരുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് ആണ് ആക്രമിച്ചത് എന്നാണ് കുട്ടി മൊഴി നല്കിയിർക്കുന്നത്. ആശുപത്രിയിലെ ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണ്.

You might also like