Browsing Category

News

തൃപ്തി ദേശായി ശനിയാഴ്ച ശബരിമല ചവിട്ടാൻ എത്തും; വലിയ പ്രക്ഷോഭങ്ങൾക്ക് സാധ്യത..!!

കൊച്ചി: ശബരിമലയിൽ സെപ്റ്റംബർ 28ന് വന്ന സുപ്രീംകോടതി വിധിയിൽ മാറ്റവുമില്ലാതെ തുടരുന്ന സാഹചര്യത്തിൽ തൃപ്തി ദേശായി ഈ ശനിയാഴ്ച ശബരിമല സന്ദർശിക്കാൻ എത്തും. തൃപ്തി ദേശായി തനിച്ചല്ല അയ്യപ്പ ദർശനത്തിന് എത്തുന്നത്, കൂടെ ആറു യുവതികൾക്ക്…

നിപ വൈറസ്; ജീവൻ പണയം വെച്ചു ജോലി ചെയ്തവരെ സർക്കാർ പിരിച്ചുവിട്ടു..!!

കോഴിക്കോട്; കേരളത്തിലെ ഭീതിയിൽ ആഴ്ത്തിയ നിപ വൈറസ് കാലത്ത് ജീവൻ പോലും നോക്കാതെ രോഗികൾക്ക് ഇടയിൽ ജോലി ചെയ്ത താൽക്കാലിക ജീവനക്കാരെ കരാർ കഴിഞ്ഞപ്പോൾ സർക്കാർ പിരിച്ചുവിട്ടു. 42 പേര്‍ ഇനി മുതല്‍ ജോലിക്ക് വരേണ്ടന്നാണ് ആശുപത്രി അധികൃതര്‍…

- Advertisement -

താൻ പിടികൂടിയ പ്രതികൾ ഉള്ള ജയിലിൽ, മാനസിക, ശാരീരിക പീഡനം സഹിക്കാൻ കൂട്ടാക്കാതെ സ്വയം ശിക്ഷ വിധിച്ച…

ഇന്നലെയാണ് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച യുവാവിനെ വാഹനത്തിന് മുന്നിൽ തള്ളിയിട്ട് കൊന്ന കേസിൽ പ്രധാന പ്രതിയായ ഡിവൈഎസ്പി ഹരികുമാർ ആത്മഹത്യ ചെയ്തത്. മരണത്തിലേക്ക് സ്വയം നടന്ന് കയറിയ ഹരികുമാർ എഴുതിയ ആത്മഹത്യ കുറിപ്പിലെ പ്രധാന വാചകങ്ങൾ ഇങ്ങനെയാണ്.…

യുവാവിനെ കൊന്ന ഡിവൈഎസ്പി ഹരികുമാർ തൂങ്ങി മരിച്ചു; യുവാവിന്റെ ഭാര്യയുടെ പ്രതികരണം ഇങ്ങനെ..!!

നെയ്യാറ്റിൻകരയിൽ വാഹനം പാർക്ക് ചെയ്യുന്നതിൽ വാക്ക് തർക്കം ഉണ്ടാകുകയും പിന്നീട് യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊല്ലുകയും ചെയ്ത കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു. കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.…

- Advertisement -

യുവതിയുടെ ബുദ്ധിപരമായ നീക്കം; കടന്ന് പിടിച്ച കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു..!!

സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന നമ്മുടെ നാട്ടിൽ, വലിയ പ്രശ്നങ്ങൾക്കും വിവാദങ്ങൾക്കും കാരണമാകുന്നത് സംയോജിതമല്ലാത്ത ഇടപെടലുകൾ മൂലമാണ്. ഇന്നലെ രാത്രി കുറ്റിയാടിയിൽ നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി…

അഹിന്ദുക്കൾ പ്രവേശിച്ച കാരണത്താൽ പത്ഭനാഭസ്വാമി ക്ഷേത്ര നടയടച്ചു..!!

ആചാരങ്ങൾ ലംഗനം നടന്ന പത്മനാഭസ്വാമി ക്ഷേത്ര നടയടച്ചു. അഹിന്ദുക്കൾ കയറി എന്നാ കാരണത്താൽ ആണ് നടയടച്ചത്. ശുദ്ധിക്രിയകൾ ചെയ്തതിന് ശേഷം മാത്രമേ ഇനി നട തുറക്കുകയുള്ളൂ, വെള്ളിയാഴ്ചയും ഞായറാഴ്ചയും ആണ് അഹിന്ദുക്കൾ ക്ഷേത്രത്തിൽ കയറിയത്, ഞായറാഴ്ച…

- Advertisement -

തർക്കങ്ങൾ തീർന്നു; നവകേരളത്തിനായി അമ്മയുടെ താരനിശ അബുദാബിയിൽ നടക്കും..!!

കൊച്ചി; പ്രതിഷേധങ്ങൾക്കും പ്രതിബന്ധങ്ങൾക്കും അവസാനം, തർക്കങ്ങൾ പരിഹരിച്ചു നവകേരള ശൃഷ്ടിക്കായി മലയാള സിനിമയിലെ താരങ്ങളുടെ സംഘടനായായ അമ്മ നടത്തുന്ന സ്റ്റേജ് ഷോ അടുത്ത മാസം 7ന് അബുദാബിയിൽ നടക്കും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താര സംഘടനയുമായി…

ട്രെയിനിൽ പുകവലി ചോദ്യം ചെയ്ത ഗർഭിണിയെ കഴുത്ത് ഞെരിച്ചു കൊന്നു..!!

പുകവലി ആരോഗ്യത്തിന് മാത്രല്ല ജീവിതത്തിനും അവസാനം കുറിച്ചിരിക്കുകയാണ്. ട്രെയിനിൽ നടന്ന കശപിശക്ക് ഒടുവിൽ ആണ് മരണം നടന്നത്. ട്രെയിനിൽ വെച്ചു യുവാവ് പുക വലിക്കുകയും അത് ചോദ്യം ചെയ്ത ഗര്ഭിണിയായ യുവതിയുടെ കഴുത്തിൽ യുവാവ് പിടിച്ചു ഞെരിക്കുകയും ബോധ…

- Advertisement -

അമ്മ കരൾ പകുത്ത് നൽകിയിട്ടും അപ്പു യാത്രയായി; കണ്ണീരോടെ നാട്..!!

ആറു വർഷമായി ന്യുമോണിയ ബാധിതനായ പതിനൊന്ന് വയസ്സ് മാത്രം പ്രായമുള്ള അപ്പുവിന് അമ്മ കരൾ പകുത്ത് നൽകിയിട്ടും അധികകാലം ജീവിക്കാൻ ആയില്ല. മണ്ണഞ്ചേരി കലവൂർ കണ്ടത്തിപ്പറമ്പിൽ രാജേഷ് - ജിജി മോൾ ദമ്പതികളുടെ മകൻ ആണ് അപ്പു. നാട്ടുകാരുടെ വലിയ സഹായങ്ങൾ…

FCI അരി ഇനി കടലിലൂടെയും കേരളത്തിലേക്ക്; ആദ്യ ലോഡ് എത്തി..!

ട്രയിൻ മാർഗം കേരളത്തിലേക്ക് എത്തിക്കൊണ്ടിരുന്ന ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (FCI) അരി ഇനി മുതൽ കടൽ മാർഗവും എത്തും. ആദ്യ ലോഡ് ഇന്നലെ കൊച്ചിയിൽ എത്തി. ആന്ധ്രയിലെ കാക്കിനാട തുറമുഖത്ത് നിന്ന് കൃഷ്ണപട്ടണം വഴിയാണ് അരി കൊച്ചി വല്ലാർപാടം കണ്ടയ്നർ…