ട്രെയിനിൽ പുകവലി ചോദ്യം ചെയ്ത ഗർഭിണിയെ കഴുത്ത് ഞെരിച്ചു കൊന്നു..!!

39

പുകവലി ആരോഗ്യത്തിന് മാത്രല്ല ജീവിതത്തിനും അവസാനം കുറിച്ചിരിക്കുകയാണ്. ട്രെയിനിൽ നടന്ന കശപിശക്ക് ഒടുവിൽ ആണ് മരണം നടന്നത്. ട്രെയിനിൽ വെച്ചു യുവാവ് പുക വലിക്കുകയും അത് ചോദ്യം ചെയ്ത ഗര്ഭിണിയായ യുവതിയുടെ കഴുത്തിൽ യുവാവ് പിടിച്ചു ഞെരിക്കുകയും ബോധ രഹിതയായ യുവതി മരണം സംഭവിക്കുകയുമാണ് ചെയ്തത്.

പഞ്ചാബിൽ നിന്നും ബീഹാറിലേക്ക് പോകുന്ന ജാലിയൻവാല എക്സ്പ്രെസിൽ വെച്ചായിരുന്നു സംഭവം, ചാട്ട് പൂജക്ക് വേണ്ടി കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ചിനാദ് ദേവിയെ പുകവലി ചോദ്യം ചെയ്തപ്പോൾ സഹയാത്രികൻ ആയിരുന്ന സോനു യാദവ് കഴുത്തു ഞെരിച്ചു കൊന്നത്.