Browsing Category
News
വരാപ്പുഴ കസ്റ്റഡി മരണം; ശ്രീജിത്തിന്റെ മരണത്തിൽ പ്രതികളായ പൊലീസുകാരെ സർവീസിൽ തിരിച്ചെടുത്തു..!!
നാടിനെ നടുക്കിയ വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ അന്വേഷണ ഹർജി സമർപ്പിക്കുന്നതിന് മുന്നേ തന്നെ പ്രതികളെ പോലീസിൽ തിരിച്ചെടുത്തു. വരാപ്പുഴയിൽ വാസുദേവന്റെ വീട് ആക്രമിച്ച കേസിൽ ആർടിഎഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്ത ശ്രീജിത്ത് കസ്റ്റഡിയിൽ…
കൊടുംക്രൂരത; സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച ഗർഭിണിക്ക് എച്ച്ഐവി..!!
ചെന്നൈയിൽ വിധുര ജില്ലയിലെ സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച ഗർഭിണിയായ യുവതിക്ക് എച്ച്‌ഐവി ബാധിച്ചു.
രണ്ട് വർഷങ്ങൾക്ക് മുന്നേ ദാധാവിൽ എച്ച്‌ഐവി കണ്ടുപിടിച്ചിരുന്നു എങ്കിലും ലാബ് ജീവനക്കാർ ദാധാവിൽ നിന്നും ഇക്കാര്യം മറച്ചു…
- Advertisement -
ഫേസ്ബുക്ക് പ്രണയത്തിന് വിലക്ക്; അമ്മയെ മകൾ കുത്തിക്കൊന്നു..!!
സോഷ്യൽ മീഡിയ പ്രണയം തലക്ക് പിടിച്ചു വീണ്ടും ഒരു കൊലപാതകം കൂടി നടന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിന് ഒപ്പം ഒളിച്ചോടാൻ ശ്രമം നടത്തിയത് വിലക്കിയതിനാൽ ആണ് ഭാനുമതിയെ മകൾ ദേവിപ്രിയ (19) കുത്തി കൊലപ്പെടുത്തിയത്.…
എന്റെ ഫോട്ടോ ഏത് രീതിയിൽ ലീക്ക് ആയാലും അത് അവൻ കാരണം മാത്രം; വെളിപ്പെടുത്തലുമായി യുവതി..!!
പ്രണയം, സ്നേഹം തലക്ക് പിടിച്ചാൽ പിന്നെ അടുത്ത പടി കാമുകൻ ചോദിക്കുന്ന രീതിയിൽ ഉള്ള ഫോട്ടോസ് അയക്കുക, വോയിസ് മെസേജ് അയക്കുക, വീഡിയോ അയക്കുക എന്നിവ ഒക്കെ ആണല്ലോ, പക്ഷെ പല പ്രണയങ്ങളും പാതി വഴിയിൽ എങ്ങും എത്താതെ തീരും, പണ്ടൊക്കെ പ്രണയം…
- Advertisement -
ഇന്ന് ഗൃഹപ്രവേശനം; മക്കൾക്ക് മുന്നിൽ എത്തിയത് അമ്മയുടെ ചേതനയറ്റ ശരീരം; കണ്ണീരണിഞ്ഞു ഒരു നാട്…
ഇന്നായിരുന്നു ആ സുദിനം, പക്ഷെ എല്ലാം തകിടം മറിഞ്ഞു, എട്ട് വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ഉപേക്ഷിച്ച് പോയിട്ടും അവൾ തളർന്നില്ല. വീട്ടുവേലകൾ ചെയ്‌തും കൂലി പണികൾ ചെയ്ത്തും അവൾ മൂന്നമക്കളെയും പോറ്റി, സഹോദരന് ഒപ്പം കഴിഞ്ഞ അവൾക്ക് ഒരാഗ്രഹമേ…
വിശ്വാസികൾക്ക് അനുകൂലമായി സർക്കാർ നിലപാട്; ക്രമസമാധാനം തകർത്ത് സുപ്രീംകോടതി വിധി നടപ്പാക്കില്ല..!!
സ്ത്രീ പ്രവേശന വിധിയിൽ ആദ്യമായി വിശ്വസികൾക്ക് അനുകൂലമായ നിലപാട് വെളിപ്പെടുത്തി ദേവസ്വം മന്ത്രിയും അതുപോലെ തന്നെ ഡിജിപിയും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
സുപ്രീംകോടതി വിധി നടപ്പാക്കാൻ തങ്ങൾ പരമാവധി ശ്രമിക്കും എന്നും എന്നാൽ ശബരിമലയിലെ…
- Advertisement -
ഇതര ജാതിക്കാരനെ വിവാഹം ചെയ്ത യുവതിയെ ബന്ധുക്കൾ തല്ലികൊന്നു..!!
തെലുങ്കാനയിലെ കലമാടുഗു എന്ന ഗ്രാമത്തിൽ ഇതര ജാതിക്കാരനെ വിവാഹം ചെയ്ത യുവതിയെ കടുംബവും ബന്ധുക്കളും ചേർന്ന് അടിച്ചു കൊന്നു.
നീണ്ട കാലത്തെ പ്രണയത്തിന് ഒടുവിൽ ആണ് ഇരുപത്തിയാറ് വയസ്സുള്ള ലക്ഷമനും ഇരുപത് വയസുള്ള അനുരാധയും വിവാഹിതർ ആയത്. എന്നാൽ…
പ്രതിഷേധക്കാരെ തള്ളിനീക്കി പോലീസ്; യുവതികൾ സന്നിധാനത്തേക്ക്..!!
ഇന്നലെ പ്രതിഷേധക്കാരെ കണ്ട് ഓടിയ തമിഴ് യുവതികൾ അല്ല ഇത്, കണ്ണൂർ, മലപ്പുറം സ്വദേശികളായ രണ്ട് യുവതികൾ ആണ് ഇന്ന് ദര്ശത്തിനായി എത്തിയിരിക്കുന്നത്. ഏകദേശം നടപ്പന്തലിന് അടുത്ത് എത്തിയിരിക്കുകയാണ് യുവതികൾ. യുവതികൾക്ക് വലിയ സംരക്ഷണം നൽകുന്നതിനായി…
- Advertisement -
യുവതികൾ ഏതാനും നിമിഷങ്ങൾക്ക് അകം ശബരിമലയിൽ ദർശനം നടത്തും..!!
ചരിത്രത്തിലേക്ക് നടന്ന് കയറാൻ യുവതികൾ, മരക്കൂട്ടം കഴിഞ്ഞു അരക്കിലോ മീറ്റർ മുന്നിട്ട് യുവതികൾ നിലകൊള്ളുന്നു.
തങ്ങളെ തടയുന്നത് രാഷ്ട്രീയ അജണ്ട ഉള്ളവർ മാത്രം ആണെന്ന് യുവതികൾ, തിരക്കുള്ള അയ്യപ്പന്മാർ നിറഞ്ഞ ബസിൽ ആണ് തങ്ങൾ എത്തിയത് എന്നും…
അന്ന് ജിഷക്ക് വേണ്ടി, ഇന്ന് യുവതി പ്രവേശനത്തിന് വേണ്ടി; മനിധി സംഘടനയുടെ ചരിത്രം ഇങ്ങനെ..!!
സുപ്രീംകോടതി വിധി അനുസരിച്ച് ശബരിമല ദർശനത്തിന് എത്തിയിരുന്ന തമിഴ്‌നാട് ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന വനിതാ സംഘടനയുടെ ചരിത്രം ഇങ്ങനെയാണ്. എറണാകുളം പെരുമ്പാവൂരിൽ ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷക്ക് വേണ്ടി മറീന ബീച്ചിയിൽ വലിയ സമരങ്ങളുമായി…