വിശ്വാസികൾക്ക് അനുകൂലമായി സർക്കാർ നിലപാട്‌; ക്രമസമാധാനം തകർത്ത് സുപ്രീംകോടതി വിധി നടപ്പാക്കില്ല..!!

23

സ്ത്രീ പ്രവേശന വിധിയിൽ ആദ്യമായി വിശ്വസികൾക്ക് അനുകൂലമായ നിലപാട് വെളിപ്പെടുത്തി ദേവസ്വം മന്ത്രിയും അതുപോലെ തന്നെ ഡിജിപിയും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

സുപ്രീംകോടതി വിധി നടപ്പാക്കാൻ തങ്ങൾ പരമാവധി ശ്രമിക്കും എന്നും എന്നാൽ ശബരിമലയിലെ ക്രമസമാധാനം തകർത്ത് സുപ്രീംകോടതി വിധി നടപ്പാക്കാൻ കഴിയില്ല എന്നും ഡിജിപി വ്യക്തമാക്കി.

അതേ സമയം ബിന്ദുവും കനക ദുർഗ്ഗയും ദർശനം നടത്താൻ കഴിയാതെ തിരിച്ചിറങ്ങുന്നു. യുവതികൾക്ക് ദർശനം നടത്താൻ ഉള്ള സാധ്യതകൾ ഇല്ല എന്നു നേരത്തെ ദേവസ്വം മന്ത്രി വ്യക്തമാക്കിയിരുന്നു.

You might also like