ആശുപത്രിയിൽ കിടക്കയിൽ മകന്റെ കല്യാണം കാണാൻ മോഹിച്ച അമ്മ; മകൻ ചെയ്തത് ഇങ്ങനെ..!!

63

അമ്മ ഈ വാക്കിന് മറുവാക്കില്ലത്ത സ്നേഹം തന്നെയാണ് ഉത്തരം എങ്കിലും, അസുഖ ബാധിതയായി ആശുപത്രിയിൽ ആയ അമ്മക്ക് ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, മകന്റെ വിവാഹം നേരിൽ കാണണം. നൊന്ത് പെറ്റ ഏതൊരമ്മയും ആഗ്രഹിക്കുന്നത് മാത്രമേ ആ പാവവും ആഗ്രഹിച്ചുള്ളൂ. എന്നാൽ സ്വന്തം മാതാപിതാക്കളെ വൃദ്ധ സദനങ്ങൾ ആക്കി നടക്കുന്ന പല മക്കൾക്കും ഈ മകൻ ഒരു മാതൃക തന്നെ ആയിരിക്കും. സ്വന്തം കല്യാണം മകൻ അമ്മക്ക് വേണ്ടി നടത്തിയത് ആശുപത്രിയിൽ വെച്ചു. സംഭവം എവിടെയാണ് നടന്നത് എന്നുള്ളത് വ്യക്തമല്ല എങ്കിലും, സോഷ്യൽ മീഡിയയുടെ പ്രശംസ ഏറ്റുവാങ്ങുകയാണ് ഈ കടുംബവും മകനും.

വീഡിയോ കാണാം..

https://www.facebook.com/560190291088464/posts/583065348800958/