യുവതികൾ ഏതാനും നിമിഷങ്ങൾക്ക് അകം ശബരിമലയിൽ ദർശനം നടത്തും..!!

26

ചരിത്രത്തിലേക്ക് നടന്ന് കയറാൻ യുവതികൾ, മരക്കൂട്ടം കഴിഞ്ഞു അരക്കിലോ മീറ്റർ മുന്നിട്ട് യുവതികൾ നിലകൊള്ളുന്നു.

തങ്ങളെ തടയുന്നത് രാഷ്ട്രീയ അജണ്ട ഉള്ളവർ മാത്രം ആണെന്ന് യുവതികൾ, തിരക്കുള്ള അയ്യപ്പന്മാർ നിറഞ്ഞ ബസിൽ ആണ് തങ്ങൾ എത്തിയത് എന്നും തങ്ങളെ ആരും തടഞ്ഞില്ല എന്നും യുവതികൾ പറയുന്നു.

പെരിന്തൽമണ്ണ സ്വദേശി, ബിന്ദു കണ്ണൂർ സ്വദേശി കണ്കദുർഗ്ഗ എന്നിവരാണ് ശബരിമല ദര്ശനത്തിന് എത്തുന്നത്.

ബിന്ദു അഞ്ച് ദിവസത്തെ വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി എത്തിയിരിക്കുന്നത്, അതുപോലെ തന്നെ കനക ദുർഗ്ഗാ 10 ദിവസതെ വ്രതം എടുത്താണ് എത്തിയിരിക്കുന്നത്.

You might also like