Browsing Category
News
താൻ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഉണ്ടാവില്ല; കാര്യകാരണങ്ങൾ വ്യക്തമാക്കി മോഹൻലാൽ..!!
മോഹൻലാൽ, മലയാളത്തിന്റെ ഈ പ്രിയ നടൻ എന്ത് ചെയ്താലും വാർത്തയാണ്, കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞ നടനും മോഹൻലാൽ തന്നെ ആയിരുന്നു. മലയാള സിനിമയുടെ നെടുംതൂണായി തുടരുന്ന ഇദ്ദേഹം തന്നെയാണ് മലയാള സിനിമയുടെ താരസംഘടനായ അമ്മയുടെ…
ശബരിമല ദർശനം നടത്തിയ യുവതികളുടെ മൂട്ടിൽ മുളകരച്ച് തേക്കണം; പെണ്കുട്ടിയുടെ വീഡിയോ വൈറൽ..!!
ഇന്നലെയാണ് രണ്ട് യുവതികൾ പ്രതിഷേധക്കാരുടെയും ശബരിമല കർമ്മ സമിതിയുടെയും കണ്ണുകൾ വെട്ടിച്ചു ശബരിമല ദര്ശനത്തിന് പമ്പയിൽ എത്തുകയും തുടർന്ന് പോലീസ് അകമ്പടിയോടെ ദർശനം നടത്തുകയും ചെയ്തത്. കനക ദുർഗ്ഗ, ബിന്ദു എന്നിവർ ആണ് ദർശനം നടത്തിയത്. യുവതികൾക്ക്…
- Advertisement -
ശബരിമല കർമസമിതി പ്രവർത്തകൻ കല്ലേറിൽ മരിച്ചു; സിപിഎം കൊന്നതെന്ന് ആരോപണം..!!
ഇന്നലെയാണ് ശബരിമലയിൽ യുവതികൾ ദർശനം നടത്തിയത്, തുടർന്ന് പലയിടത്തും അക്രമ സംഭവങ്ങൾ ഉണ്ടായി, ഇതേ തുടർന്ന് പന്തളത്ത് ഉണ്ടായ കല്ലേറിൽ ആണ് ചന്ദ്രൻ ഉണ്ണിത്താൻ പരിക്ക് ഏൽക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും മരിക്കുകയായിരുന്നു.…
നിർഭയ വീണ്ടും; ഡൽഹിയിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിൽ കൂട്ടബലാത്സംഗം..!!
ഡൽഹി, കൂട്ടബലാത്സംഗങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ്, ഓടിക്കൊണ്ടിരുന്ന ബസിൽ ക്രൂരമായി വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തിട്ട് ആറു വർഷങ്ങൾ പൂർത്തി ആകുമ്പോൾ ആണ് ഞെട്ടിക്കുന്ന ബലാത്സംഗം വീണ്ടും ഡൽഹിയിൽ നടന്നത്.
ഈ കഴിഞ്ഞ…
- Advertisement -
ശബരിമല; ഹൈന്ദവർക്ക് ഏറ്റ ഉണങ്ങാത്ത മുറിവ് ആയിരിക്കും; യുവാവ് പാതിമീശ വടിച്ചു..!!
അങ്ങനെ സുപ്രീംകോടതി വിധി കേരളാ സർക്കാർ നടപ്പിലാക്കി. പ്രതിഷേധക്കാരെയും മാധ്യമ പ്രവർത്തകരുടെയും കണ്ണ് വെട്ടിച്ച് പോലീസ് ഉദ്യോഗസ്ഥർ കനക ദുർഗ്ഗയും ബിന്ദുവിനേയും സന്നിധാനത്ത് ദർശനത്തിന് എത്തിച്ചത്.
എന്നാൽ ശബരിമലയിൽ യുവതികൾ ദർശനം നടത്തിയാൽ…
ഹർത്താൽ ഇന്നേ തുടങ്ങിയോ; പലയിടത്തും വാഹനങ്ങൾക്ക് നേരെ കല്ലേറ്..!!
നാളെ കേരളത്തിൽ മുഴുവൻ ശബരിമല കർമ്മ സമിതി ഹർത്താൽ അധ്വാനം ചെയ്തിരിക്കെ, കേരളത്തിൽ പലയിടത്തും വാഹനങ്ങൾക്ക് നേരെ കല്ലേറ് നടന്നു.
പല ജില്ലകളിലും വാഹനങ്ങൾ തടയുന്നുണ്ട് തൃശൂർ, ആലപ്പുഴ, കൊടുങ്ങല്ലൂർ, തിരുവനന്തപുരം, കൊട്ടാരക്കര പലയിടത്തും ബീജെപി…
- Advertisement -
യുവതികൾ മല ചവിട്ടി; നാളെ സംസ്ഥാനത്ത് ഹർത്താൽ..!!
ശബരിമലയിൽ യുവതികൾ കയറിയതിൽ പ്രതിഷേധ സൂചകമായി നാളെ കേരളത്തിൽ രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ ശബരിമല കർമ്മ സമതി ഹർത്താലിന് ആഹ്വാനം ചെയ്തു.
ആചാര ലംഘനത്തിന് സർക്കാർ കൂട്ട് നിന്നു എന്നും കർമ്മ സമതി പ്രസ്‌താവനയിൽ പറയുന്നു.
നീണ്ട…
അയ്യപ്പ വേഷത്തിൽ പൊലീസുകാർ, യുവതികളുടെ എത്തിച്ചത് രഹസ്യ പദ്ധതിയിലൂടെ; യുവതി പ്രവേശനത്തിന്റെ പൂർണ്ണ…
നീണ്ട പ്രതിഷേധങ്ങൾക്കും സംഘർഷങ്ങളും ഒക്കെ പലപ്പോഴും ഉണ്ടായി എങ്കിലും ആരെയും അറിയിക്കാതെ മല ചവിട്ടിയിരിക്കുന്നത് 2 യുവതികൾ. രേഹന ഫാത്തിമക്കും മേരി സ്വീറ്റിക്കും ഒന്നും സാധിക്കാത്ത കാര്യമാണ് ഇപ്പോൾ നടത്താൻ കഴിഞ്ഞിരുന്നത്.
ഇന്നലെ അർധരാത്രി 12…
- Advertisement -
ഭാര്യയെ ഭർത്താവ് മക്കൾക്ക് മുന്നിലിട്ട് വെട്ടിക്കൊന്നു; സംഭവം കോതമംഗലത്ത്..!!
അമ്മയെ അച്ഛൻ വാക്കത്തിക്ക് വെട്ടി കൊല്ലുന്നേ, ഇങ്ങനെ നില വിളിച്ചു കൊണ്ട് പത്ത് വയസ്സുള്ള മകൻ ഓടി ഇരുന്നൂറ് മീറ്റർ അകലെയുള്ള വീട്ടിൽ എത്തിയത്, വിവരം അറിഞ്ഞു നാട്ടുകാർ ഓടി എത്തിയപ്പോൾ പ്രിയ മരിച്ചിരുന്നു.
ഒറ്റപ്പെട്ട വാടക വീട്ടിൽ, പ്രണയ…
ദർശനം ശബരിമല വിധി നടപ്പാക്കാൻ വേണ്ടി മാത്രം; ഇരുമുടി കെട്ടില്ല, പതിനെട്ടാം പടി ചവിട്ടിയില്ല..!!
കനക ദുർഗ്ഗയും ബിന്ദുവും ശബരിമലയിൽ പ്രവേശനം നടത്തിയതിനെ തുടർന്ന് ശബരിമല നടയടച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
നെയ്യഭിഷേകം നിർത്തി, തുടർന്ന് ഭക്തരെ സന്നിധാനം തിരുമുറ്റത്ത് നിന്നും ഒഴിപ്പിക്കുകയാണ്. തുടർ നടപടികൾ…