ഹർത്താൽ ഇന്നേ തുടങ്ങിയോ; പലയിടത്തും വാഹനങ്ങൾക്ക് നേരെ കല്ലേറ്..!!

33

നാളെ കേരളത്തിൽ മുഴുവൻ ശബരിമല കർമ്മ സമിതി ഹർത്താൽ അധ്വാനം ചെയ്തിരിക്കെ, കേരളത്തിൽ പലയിടത്തും വാഹനങ്ങൾക്ക് നേരെ കല്ലേറ് നടന്നു.

പല ജില്ലകളിലും വാഹനങ്ങൾ തടയുന്നുണ്ട് തൃശൂർ, ആലപ്പുഴ, കൊടുങ്ങല്ലൂർ, തിരുവനന്തപുരം, കൊട്ടാരക്കര പലയിടത്തും ബീജെപി പ്രവർത്തകർ റോഡ് ഉപരോധിയ്ക്കുന്നുണ്ട്.

സെക്രട്ടറിയേറ്റിന് മുമ്പിൽ ബിജെപി സിപിഎം പ്രവർത്തകർ തമ്മിൽ വെക്കേറ്റവും സംഘർഷവും ഉണ്ടായി.

അതേ സമയം നാളെ നടത്തുന്ന ഹർത്താലിൽ പിന്തുണ നൽകില്ല എന്ന് വ്യാപാരി സംഘടനകൾ പറയുന്നു, തങ്ങൾക്ക് സംരക്ഷണം നൽകാൻ പോലീസിനെ കാണും എന്നും പറയുന്നു.

You might also like