Browsing Category
Cinema
ഉക്രൈനിലും ഒടിയൻ റിലീസ് ചെയ്യുന്നു; മലയാള സിനിമ പുതിയ ഉയരങ്ങളിലേക്ക്…!!
എങ്ങും എവിടെയും കേൾക്കുന്ന ഒറ്റ നാമമേ ഉള്ളൂ, ഒടിയൻ. വരകളിൽ ഒടിയൻ, വരികളിൽ ഒടിയൻ, പ്രതിമയിൽ ഒടിയൻ, മെഴുകിലും തൂണിലും തുരുമ്പിലും വരെ ഒടിയന്റെ പ്രൊമോഷൻ ആണ്. പ്രൊമോഷന്റെ അതിർവരമ്പുകൾ കീഴടക്കി മലയാള സിനിമയിലെ ലോക സിനിമക്ക് മുന്നിൽ പരിചിത…
ലാലേട്ടന്റെ കിടിലം ഡൈലോഗുമായി ഒടിയൻ മോഷൻ പോസ്റ്റർ; വീഡിയോ കാണാം..!!
ഡിസംബർ 14ന് ഒടിയൻ എത്തുകയാണ്. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിന്റെ ഒരു കിടിലം മോഷൻ പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
കൊച്ചിയിലുള്ള ഇൻറർനാഷണൽ സ്കൂൾ ഓഫ് ക്രിയേറ്റീവ് ആർട്സ് ചെയ്ത "ഒടിയൻ" സിനിമയുടെ മോഷൻ പോസ്റ്റർ ക്രീയേറ്റ്…
- Advertisement -
റിലീസിന് മുന്നേ 51.7 കോടി നേടി ഒടിയൻ; റിപ്പോർട്ട് പുറത്ത്..!!
ഒടി വെക്കാൻ മാണിക്യൻ എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി, മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ റിലീസ് ആയി എത്തുന്ന ഒടിയൻ, എല്ലാം കൊണ്ടും സിനിമ ലോകത്തെ വിറപ്പിക്കുകയാണ്. ഫാൻസ് ഷോയുടെ കാര്യത്തിൽ ആയാലും കട്ട് ഔട്ടിന്റെ കാര്യത്തിൽ…
നടിയെ ആക്രമിച്ച സംഭവം സിനിമയാകുന്നു; ചിത്രത്തിൽ ദിലീപും, തിരക്കഥ ആളൂർ..!!
കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം സിനിമയായി എത്തുന്നു, ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വ. ബി എ ആളൂർ ആണ്, സംവിധാനം സലിം ഇന്ത്യയും. അവാസ്ഥവം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദിലീപ് അഥിതി താരമായി എത്തും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന…
- Advertisement -
കൊണ്ടൊരാം.. കൊണ്ടൊരാം.. ലാലേട്ടൻ ആരാധകനായ സായിപ്പ് ഒടിയനിലെ പാട്ട് പാടിയത് കേൾക്കാം..!!
ഇരുപത്തിയൊന്ന് ലക്ഷത്തിൽ അധികം ആളുകൾ കണ്ട ഒടിയൻ ചിത്രത്തിലെ കൊണ്ടൊരാം കൊണ്ടൊരാം എന്ന ഗാനം, യുട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ തന്നെ ഇപ്പോഴും തുടരുകയാണ്. അപ്പോഴാണ് മോഹൻലാൽ ആരാധകനായ സായിപ്പ്, ഒടിയനിലെ ഗാനം ആലപിക്കുന്നത് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി…
പ്രാർത്ഥനകൾക്ക് നന്ദി, ഒടിയൻ ഡിസംബർ 14ന് തന്നെ എത്തും – ശ്രീകുമാർ മേനോൻ..!!
ഒടിയൻ ഡിസംബർ 14ന് തന്നെ എത്തും, ആരാധകരുടെയും പ്രേക്ഷകർക്കും ഒരുപോലെ ആശങ്ക നൽകിയ വാർത്ത ആയിരുന്നു ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ കഴിഞ്ഞ മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് വരുമ്പോൾ മുംബൈ എയർപോർട്ടിൽ എസ്‌കലേറ്ററിൽ നിന്നും വീണ് ഗുരുതരമായ…
- Advertisement -
ഒടിയനെ കുറിച്ച് രസകരമായ പോസ്റ്റ് ഷെയർ ചെയ്ത് ഗാനരചയിതാവ് റഫീക്ക് അഹമ്മദ്..!!
മോഹൻലാൽ നായകനായി അടുത്ത മാസം റിലീസിന് എത്തുന്ന വമ്പൻ ചിത്രമാണ് ഒടിയൻ. ഒടിയനിലെ മനോഹര ഗാനങ്ങൾ എഴുതിയിരിക്കുന്നത് റഫീക്ക് അഹമ്മദ് ആണ്. ചിത്രത്തിലെ ഗാനങ്ങളെ കുറിച്ച് ഒരു രസകരമായ പോസ്റ്റും ഇട്ടിട്ടുണ്ട്.. പോസ്റ്റ് ഇങ്ങനെ..
*സംസ്ഥാന ആരോഗ്യ…
അന്ന് നിർണയം ഇന്ന് ജോസഫ്; സിനിമകൾ തെറ്റായ മെസ്സേജ് നൽകുന്നു എന്ന് ഡോ.സുൽഫി നൂഹൂ..!!
മെഡിക്കൽ ലോകത്തേക്ക് കൈ കടത്തി, മാഫിയ ബന്ധങ്ങളും കള്ളത്തരങ്ങളും പുറംലോകത്ത് ചർച്ച ആകാൻ ശ്രമിക്കുന്ന സിനിമകൾ ആയിരുന്നു മോഹൻലാൽ നായകനായി എത്തിയ നിർണയവും ഇപ്പോൾ റിലീസ് ചെയ്ത ജോസഫും. ജോസഫ് ഒരു ക്രൂരതയാണ് എന്നാണ് ഡോ. സുൽഫി പറയുന്നത്.…
- Advertisement -
അന്ന് അച്ഛന്മാർ ഒന്നിച്ചപ്പോൾ, ഇന്ന് മക്കൾ ഒന്നിക്കുന്നു, പ്രണവിനൊപ്പം ഗോകുൽ സുരേഷും..!!
മോഹൻലാലും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു, ഇരുപതാം നൂറ്റാണ്ട്. ഇപ്പോഴിതാ പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഇരുപത്തിയൊന്നാം നോറ്റാണ്ടിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് പ്രധാന വേഷത്തിൽ എത്തുന്നു.
മുളക്പാടം ഫിലിംസിന്റെ ബാനറിൽ…
ചരിത്രത്തിൽ ആദ്യം; ഒടിയന് ദുബായിൽ രാവിലെ 6 മണിക്ക് സ്‌പെഷ്യൽ ഷോ..!!
ഒടിയൻ എന്നാൽ ഒരു സിനിമ മാത്രം ആയിരിക്കില്ല, ലോക സിനിമയിലേക്കുള്ള മലയാള സിനിമയുടെ ഒരു വിസ്മയം കൂടിയാണ്. നായകനായി എത്തുന്നത് അഭിനയ കലയുടെ വിസ്മയവും. എല്ലാം കൊണ്ടു ആരാധകർക്ക് ആവേശം ആകുവാൻ ആണ് ഡിസംബർ 14ന് ഒടിയൻ എത്തുന്നത്.
GCC ആരാധകർക്ക് ഏറെ…