കൊണ്ടൊരാം.. കൊണ്ടൊരാം.. ലാലേട്ടൻ ആരാധകനായ സായിപ്പ് ഒടിയനിലെ പാട്ട് പാടിയത് കേൾക്കാം..!!

28

ഇരുപത്തിയൊന്ന് ലക്ഷത്തിൽ അധികം ആളുകൾ കണ്ട ഒടിയൻ ചിത്രത്തിലെ കൊണ്ടൊരാം കൊണ്ടൊരാം എന്ന ഗാനം, യുട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ തന്നെ ഇപ്പോഴും തുടരുകയാണ്. അപ്പോഴാണ് മോഹൻലാൽ ആരാധകനായ സായിപ്പ്, ഒടിയനിലെ ഗാനം ആലപിക്കുന്നത് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി കൊണ്ടിരിക്കുന്നത്. ലൈം എന്ന വിദേശി ആരാധകൻ പാടിയ പാട്ട് കേൾക്കാം…

You might also like