പ്രാർത്ഥനകൾക്ക് നന്ദി, ഒടിയൻ ഡിസംബർ 14ന് തന്നെ എത്തും – ശ്രീകുമാർ മേനോൻ..!!

35

ഒടിയൻ ഡിസംബർ 14ന് തന്നെ എത്തും, ആരാധകരുടെയും പ്രേക്ഷകർക്കും ഒരുപോലെ ആശങ്ക നൽകിയ വാർത്ത ആയിരുന്നു ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ കഴിഞ്ഞ മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് വരുമ്പോൾ മുംബൈ എയർപോർട്ടിൽ എസ്‌കലേറ്ററിൽ നിന്നും വീണ് ഗുരുതരമായ പരിക്കുകൾ ഉണ്ടായി എന്ന് വാർത്തകൾ വന്നത്.
പ്രീ പ്രൊഡക്ഷൻ വർക്കുകൾ അടക്കം ശ്രീകുമാർ മേനോന്റെ മേൽനോട്ടത്തിൽ തീരാൻ ഇരിക്കെ അപകടം ഉണ്ടായത് ആരാധകർക്ക് ഏറെ ടെൻഷൻ നൽകിയിരുന്നു. എന്നാൽ ആ വാർത്തകൾക്ക് സമാപനം കുറിച്ചു കൊണ്ട് ശ്രീകുമാർ മേനോൻ തന്റെ ഒഫീഷ്യൽ പേജിലൂടെ പോസ്റ്റുമായി എത്തിയത്.

ചിത്രത്തിന്റെ തീരാനുള്ള വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാവരുടേയും പ്രാർത്ഥനകൾക്ക് നന്ദി അറിയിച്ചതാണ് ശ്രീകുമാർ മേനോൻ ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയത്.

പോസ്റ്റ് ഇങ്ങനെ;

After an unfortunate fall from an escalator in Mumbai airport, I am just back to my routine and am so humbled and…

Posted by V A Shrikumar on Saturday, 24 November 2018

You might also like