ലാലേട്ടന്റെ കിടിലം ഡൈലോഗുമായി ഒടിയൻ മോഷൻ പോസ്റ്റർ; വീഡിയോ കാണാം..!!

64

ഡിസംബർ 14ന് ഒടിയൻ എത്തുകയാണ്. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിന്റെ ഒരു കിടിലം മോഷൻ പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

കൊച്ചിയിലുള്ള ഇൻറർനാഷണൽ സ്കൂൾ ഓഫ് ക്രിയേറ്റീവ് ആർട്സ് ചെയ്ത “ഒടിയൻ” സിനിമയുടെ മോഷൻ പോസ്റ്റർ ക്രീയേറ്റ് ചെയ്തിരിക്കുന്നത്. ലാലേട്ടന്റെ voice-over കൂടെ ചേർന്ന് സംഭവം വേറെ ലെവൽ ആയി.

മോഷൻ പോസ്റ്റർ കാണാം..!!

You might also like