കുട്ടിയുടുപ്പിൽ സുന്ദരിയായി കാർത്തിക മുരളീധരൻ..!!

207

മലയാള സിനിമയിലെ യുവ സൂപ്പർതാരം ദുൽഖർ സൽമാന്റെ നായികയായി എത്തുകയും പിന്നീട് മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായ നടിയാണ് ഇരുപത്തിയൊന്നുകാരി സുന്ദരി കാർത്തിക മുരളീധരൻ. ദുൽഖർ സൽമാൻ നായകനായി എത്തിയ അമൽ നീരദ് ചിത്രം സിഐഎ എന്ന ചിത്രത്തിലൂടെയാണ് കാർത്തിക സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യൻ സിനിമയിലെ പ്രശസ്ത ഛായാഗ്രഹകൻ സി കെ മുരളീധരന്റെ മകൾ ആണ് തൃശ്ശൂർകാരിയായ കാർത്തിക. കാർത്തികയുടെ ഏറ്റവും പുതിയ ഫോട്ടോ ഗാലറി കാണാം..