Browsing Category
Cinema
നേരത്തിനും പ്രേമത്തിനും ശേഷം അൽഫോൻസ് പുത്രൻ ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ നായകൻ..!!
വെറും രണ്ട് ചിത്രങ്ങൾ കൊണ്ട് വളരെയധികം ആരാധകരെ സൃഷ്ടിച്ച സംവിധായകൻ ആണ് അൽഫോൻസ് പുത്രൻ. കഴിഞ്ഞ ആറു വർഷങ്ങൾക്ക് ഇടയിൽ അൽഫോൻസ് ചെയ്തത് വെറും രണ്ട് ചിത്രങ്ങൾ മാത്രം, രണ്ടും വലിയ വിജയങ്ങളും, രണ്ട് ചിത്രങ്ങളിൽ നായകൻ നിവിൻ പോളി ആയിരുന്നു.…
മലയാളികൾക്ക് മാത്രം പറയാൻ കഴിയുന്ന ഒരു പ്രമേയമാണ് ഒടിയൻ; റഫീക്ക് അഹമ്മദ്..!!
മലയാള സിനിമയിലെ ഏറ്റവും മികച്ച ഗാനരചയിതാക്കളിൽ ഒരാൾ ആണ് റഫീക്ക് അഹമ്മദ്, മലയാളത്തിലെ ഏറ്റവും വലിയ ഹൈപ്പ് നൽകി ഇറങ്ങിയ ചിത്രമായിരുന്നു ഈ മാസം 14ന് റിലീസ് ചെയ്ത ഒടിയൻ. റഫീക്ക് അഹമ്മദ് എഴുതിയ വരികൾ, കൊണ്ടൊരാം കൊണ്ടൊരാം എന്ന് തുടങ്ങുന്ന ഗാനം ഈ…
- Advertisement -
കൊച്ചി മൾട്ടിപ്ലെക്സിൽ ഒരു കോടി കടന്ന് ഒടിയൻ..!!
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചു നവാഗതനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമാണ് ഒടിയൻ, ആദ്യ ദിനം വന്ന സമ്മിശ്ര പ്രതികരണങ്ങളെ കാറ്റിൽ പറത്തി, കുടുംബ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി ഒടിയൻ മാണിക്യനേയും…
മോഹൻലാൽ ചെയ്ത ആ അവിസ്മരണീയ കഥാപാത്രം ഇനി ഇന്ദ്രജിത്ത് ചെയ്യും..!!
മലയാളത്തിന്റെ പ്രിയ നടന്മാരിൽ ഒരാൾ ആണ് ഇന്ദ്രജിത്ത്, നിരവധി പ്രേക്ഷക ശ്രദ്ധയുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ഇന്ദ്രജിത്ത് മറ്റൊരു അവസ്മരണീയ കഥാപാത്രം ചെയ്യാൻ പോകുന്നു. അതും മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ചെയ്ത കഥാപാത്രം ആണ് ഇന്ദ്രജിത്ത്…
- Advertisement -
ചിരിയും കുസൃതിയുമായി ദിലീപ് വീണ്ടും; കോടതിസമക്ഷം ബാലൻ വക്കീൽ ടീസർ കാണാം..!!
നർമ്മത്തിൽ പൊതിഞ്ഞ മറ്റൊരു ദിലീപ് ചിത്രം കൂടി വരുന്നു, ഫെബ്രുവരി 21ന് ആണ് ബി. ഉണ്ണിക്കൃഷ്ണൻ വില്ലൻ എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രം എത്തുന്നത്.
വിക്കൻ വക്കീൽ ആയി ആണ് ദിലീപ് ഈ ചിത്രത്തിൽ…
അപ്പുചേട്ടൻ അച്ഛനെ പോലെ തന്നെ; മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ പ്രണവുമൊത്തുള്ള…
മലയാള സിനിമയിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഹൈദരാബാദിൽ ഷൂട്ങ് പുരോഗമിക്കുകയാണ്. ഒപ്പം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം, 100 കോടി ബഡ്ജറ്റിൽ ആണ് എത്തുന്നത്. സാമൂതിരി രാജാവിന്റെ…
- Advertisement -
കുറച്ചു കാലമായി കാണാത്ത ലാലേട്ടൻ ആയിരിക്കും ലൂസിഫറിൽ; ടോവിനോ തോമസ്..!!
ടോവിനോ തോമസ്, ഇന്ന് മലയാള സിനിമയിൽ ഏറ്റവും മികച്ച ചിത്രങ്ങൾ ചെയ്യുന്ന യുവ നടന്മാരിൽ ഒരാൾ ആണ്. ചെയ്യുന്ന ചിത്രങ്ങൾ എല്ലാം തന്നെ വളരെ വ്യത്യസ്തങ്ങളും അതോടൊപ്പം മികച്ചതും ആയിരിക്കും. സിനിമ കാണാൻ ടിക്കെറ്റ് എടുത്ത് എത്തുന്ന പ്രേക്ഷകന് സംതൃപ്തി…
12000ലേറെ ഷോകൾ പിന്നിട്ട് ഒടിയൻ; ഏറ്റവും വലിയ വിജയം..!!
മോഹൻലാൽ നായകനായി എത്തിയ ഒടിയൻ വലിയ വിജയമായി മുന്നേറുകയാണ്, 2018ൽ പുറത്തിറങ്ങിയ മലയാളം ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയമായി മാറുകയാണ് ഒടിയൻ, ആദ്യ ദിവസത്തെ സമ്മിശ്ര പ്രതികരണങ്ങൾക്ക് ശേഷം കുടുംബ മനസ്സുകൾ കീഴടക്കിയാണ് ഒടിയൻ ജൈത്രയാത്ര തുടരുന്നത്.…
- Advertisement -
മോഹൻലാൽ സൂര്യ ചിത്രത്തിന് ഈ മൂന്ന് പേരുകളിൽ ഒന്ന് തിരഞ്ഞെടുക്കാൻ സംവിധായകൻ..!!
ജില്ല എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ തമിഴിൽ എത്തുന്ന ചിത്രമാണ് കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം. ഇതുവരെ പേരിടാത്ത ചിത്രത്തിൽ മോഹൻലാൽ പ്രധാനമന്ത്രിയുടെ വേഷത്തിൽ ആണ് എത്തുന്നത്.
ചിത്രത്തിന്റെ പേരുകൾ തിരഞ്ഞെടുക്കാൻ അവസരം സംവിധായകൻ…
ഒടിയൻ, ലൂസിഫർ, മരക്കാർ വിശേഷങ്ങൾ പങ്കുവെച്ച് മഞ്ജു വാര്യർ..!!
മലയാളത്തിന്റെ പ്രിയ നായികയാണ് മഞ്ജു വാര്യർ, തുടർച്ചയായി മോഹൻലാൽ ചിത്രങ്ങളിൽ നായികയായി എത്തുന്ന എന്ന സൗഭാഗ്യത്തിന് ഉടമകൂടിയാണ് മഞ്ജു, വില്ലൻ, ഒടിയൻ, ലൂസിഫർ, മരക്കാർ തുടങ്ങി മോഹൻലാൽ നായകനായി എത്തുന്ന വമ്പൻ ബഡ്‌ജറ്റ് ചിത്രങ്ങളിൽ എല്ലാം…