Browsing Category

Celebrity Special

പാർവതിക്ക് എതിരെ ടോവിനോ; മമ്മൂക്ക ജീവിതത്തിൽ ഒരിക്കൽ എങ്കിലും അങ്ങനെ പെരുമാറിയിട്ടുണ്ടോ..??

ഇപ്പോഴും മലയാള സിനിമയിൽ കെട്ടടങ്ങാത്ത വിവാദങ്ങളിൽ ഒന്നാണ് മമ്മൂട്ടി കസബ എന്ന ചിത്രത്തിൽ സ്ത്രീ വിരുദ്ധ കഥാപാത്രം അവതരിപ്പിച്ചു എന്ന നടി പാർവതിയുടെ ആരോപണവും തുടർന്നുള്ള ചർച്ചകളും ആരാധകരുടെയും സിനിമ പ്രവർത്തകരുടെയും വാദ പ്രതിവാദങ്ങളും.…

ആദ്യകാലത്ത് സിനിമയിൽ നിന്നും നേരിടേണ്ടി വന്നത് ദുരനുഭവങ്ങൾ; ടോവിനോ തോമസ്..!!

മലയാള സിനിമയിലെ നാളെയുടെ നെടുംതൂണ് ആയി മാറാൻ പോകുന്ന നടൻ ആയിരിക്കും ടോവിനോ തോമസ്, കാരണം, പ്രേക്ഷകരെയും അതിനൊപ്പം നിര്മാതാവിനെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ചിത്രങ്ങൾ ആണ് ടോവിനോയുടേതായി എത്തുന്നത്. പുതുമുഖ സംവിധായകർക്ക് അവസരം നൽകാൻ ഒരു…

- Advertisement -

ടോപ്പ് സ്റ്റാറിൽ ഒരാൾക്ക് ലൗ ലെറ്റർ കൊടുക്കാൻ അവസരം കിട്ടാൽ ലാലേട്ടന് കൊടുക്കും; അനുമോൾ..!!

ഞാൻ മേഘരൂപൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമക്ക് ലഭിച്ച മികച്ച നടിമാരിൽ ഒരാൾ ആണ് അനു മോൾ, ഒട്ടേറെ ചിത്രങ്ങൾ ഒന്നും ചെയ്‌തട്ടില്ല എങ്കിൽ കൂടിയും ചെയ്ത ചിത്രങ്ങളിലൂടെ ഏറെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് അനു. പാലക്കാടു ജില്ലയിലെ,…

ആ താരജോടികളുടെ ജീവിതം കാണുമ്പോൾ അസൂയ തോന്നിയിട്ടുണ്ട്; അനു സിത്താര..!!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവ നായിക നടിമാരിൽ ഒരാൾ ആണ് അനു സിത്താര, കടുത്ത മമ്മൂട്ടി ആരാധിക കൂടിയായ അനു കഴിഞ്ഞ വർഷം ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളായ ഒരു കുപ്രസിദ്ധ പയ്യനിലും ജോണി ജോണി എസ് പപ്പയിലും പ്രധാന വേഷത്തിൽ എത്തിയിരുന്നു. താരം ഒരു…

- Advertisement -

സിനിമ ഉപേക്ഷിക്കാൻ ഉള്ള കാരണം വ്യക്തമാക്കി സൂപ്പർസ്റ്റാറുകളുടെ നായിക ചിത്ര..!!

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, തുടങ്ങി മലയാളത്തിലെ മിക്ക താരങ്ങളുടെയും ചിത്രത്തിൽ അഭിനയിച്ച നടിയായിരുന്നു ചിത്ര, നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന ചിത്ര സിനിമ ജീവിതം അവസാനിച്ചിട്ടു ഇരുപത് വർഷങ്ങൾ കഴിഞ്ഞു, മികച്ച അഭിനയത്രിയും ഒരു…

മനശ്ശാസ്ത്രവിദഗ്ധരെ പോലും ഞെട്ടിച്ച മോഹൻലാലിന്റെ പ്രകടനം..!!

1994 ൽ ടി കെ രാജീവ് കുമാർ സംവിധാനം നിർവഹിച്ചു പി ബാലചന്ദ്രൻ തിരക്കഥ ഒരുക്കിയ മോഹനലാൽ എന്ന നടന്റെ മറക്കാനാവാത്ത അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച സിനിമയാണ് പവിത്രം. ‘ ചേട്ടച്ഛൻ’ എന്ന വിളി മലയാളി ഒരിക്കലും മറക്കില്ല, മോഹൻലാലിന്റെ മികച്ച…

- Advertisement -

താൻ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഉണ്ടാവില്ല; കാര്യകാരണങ്ങൾ വ്യക്തമാക്കി മോഹൻലാൽ..!!

മോഹൻലാൽ, മലയാളത്തിന്റെ ഈ പ്രിയ നടൻ എന്ത് ചെയ്താലും വാർത്തയാണ്, കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞ നടനും മോഹൻലാൽ തന്നെ ആയിരുന്നു. മലയാള സിനിമയുടെ നെടുംതൂണായി തുടരുന്ന ഇദ്ദേഹം തന്നെയാണ് മലയാള സിനിമയുടെ താരസംഘടനായ അമ്മയുടെ…

2018ൽ തനിക്ക് ഏറെ പിന്തുണ നൽകിയത് ലാലേട്ടൻ; വികാരഭരിതയായി മഞ്ജു വാര്യരുടെ കുറിപ്പ്..!!

നഷ്ടങ്ങൾ ഒട്ടേറെ സംഭവ വികാസങ്ങളും കടന്നുപോയ വർഷമാണ് 2018, മഞ്ജു വാര്യർക്ക് ഏറെ പ്രധാനപെട്ടത് ആണെന്ന് മഞ്ജു വാര്യർ പറയുന്നു, അതോടൊപ്പം ഒടിയന്റെ വിജയവും അച്ഛന്റെ വിടവാങ്ങലും മോഹൻലാൽ നൽകിയ പിന്തുണയെ കുറിച്ചും മഞ്ജു വാര്യർ പറയുന്നത് ഇങ്ങനെ,…

- Advertisement -

വാടകവീട്ടിൽ താമസം, കിടക്കുന്നത് നിലത്ത് പായ വിരിച്ച്‌; മകനെ വളർത്താൻ ദുരിതങ്ങൾ പേറി ചാർമിള..!!

മലയാളി സിനിമ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് നടി ചർമിളയുടേത്, 38 ഓളം സിനിമകളിൽ അഭിനയിച്ച ചാർമിളയുടെ ഇന്നത്തെ അവസ്ഥ ദുരിതം പേറിയുള്ളതാണ്. സിനിമയുടെ മോഡിയും ആഘോഷവും ഒന്നും ജീവിതത്തിൽ ഇല്ല. രണ്ട് വിവാഹങ്ങൾ കഴിക്കുകയും രണ്ട് പേരെയും…

മകൾക്ക് വേണ്ടി മദ്യപാനം നിർത്തി, ഞാൻ 22ആം വയസ്സിൽ വിധവ; ദേവി അജിത്തിന്റെ വെളിപ്പെടുത്തൽ..!!

2000ൽ പുറത്തിറങ്ങിയ മഴ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് ദേവി അജിത്. തുടർന്ന് ട്രിവാഡ്രം ലോഡ്ജ്, ഇമ്മാനുവൽ, പെരുച്ചാഴി, മിലി, എന്ന് നിന്റെ മൊയ്‌ദീൻ, എം കനൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ദേവി അജിത് വിവാദ പ്രസ്താവനകൾ കൊണ്ട്…