ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തി; സർക്കാർ സുപ്രീംകോടതിയിൽ റിപോർട്ട് നൽകി..!!
ശബരിമലയിൽ യുവതി പ്രവേശന വിധി വന്നതിന് ശേഷം ഈ മണ്ഡല കാലത്ത് 51 യുവതികൾ ദർശനം നടത്തി എന്ന് സർക്കാർ സുപ്രീംകോടതിയിൽ റിപോർട്ട് നൽകി.
ആന്ധ്രാ, തമിഴ്‌നാട്, തെലുങ്കാന, ഗോവ സ്വദേശികൾ ആണ് ദർശനം നടത്തിയവരിൽ കൂടുതലും, ദർശനം നടത്തിയ യുവതികളുടെ ആധാർ…