ഗൃഹലക്ഷ്മിക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടിൽ അതീവ സുന്ദരിയായി ഭാമ; ഫോട്ടോസ് കാണാം..!!

222

2007ൽ പുറത്തിറങ്ങിയ ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് ഭാമ സിനിമയിലേക്ക് എത്തുന്നു, വളരെ ചുരുങ്ങിയ കാലയളവിൽ മലയാളത്തിലും തെലുങ്കിലുമായി അമ്പതോളം ചിത്രങ്ങളിൽ ഭാമ അഭിനയിച്ചു. രകിത രാജേന്ദ്ര കുറിപ്പ് എന്നാണ് ഭാമയുടെ യഥാർത്ഥ പേര്.

ഗൃഹലക്ഷ്മിക്ക് വേണ്ടി ചെയ്ത ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

Malayalam actress bhaama photo gallery