നടൻ അനീഷ് ജി മേനോൻ വിവാഹിതനായി; വീഡിയോ കാണാം..!!

152

മലയാള സിനിമയുടെ യുവ നടൻ അനീഷ് ജി മേനോൻ വിവാഹിതനായി. ആസിഫ് അലിയും നിഷാനും പ്രധാന വേഷത്തിലെത്തിയ സിബി മലയില്‍ ചിത്രമായ അപൂര്‍വ്വരാഗത്തില്‍ വില്ലനായാണ് ഇദ്ദേഹമെത്തിയത്. പിന്നീട് മോഹൻലാൽ നായകനായി എത്തിയ ഒടിയനിലും നിവിൻ പോളിയും മോഹൻലാലും പ്രധാന വേഷത്തിൽ എത്തിയ കായംകുളം കൊച്ചുണ്ണിയിലും അനീഷ് ജി മേനോൻ അഭിനയിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയാണ് ഗുരുവായൂർ വെച്ച് വിവാഹം നടന്നത്, ഐശ്വര്യ രാജൻ ആണ് വധു വീഡിയോ കാണാം.

https://www.facebook.com/aneeshofficial/videos/1483458215121057/

https://www.facebook.com/aneeshofficial/videos/598243047264889/

https://www.facebook.com/aneeshofficial/videos/2255814578008949/