വിവാഹ വേഷത്തിൽ സുന്ദരിയായി സ്വാതി റെഡ്ഢി; കല്യാണ വീഡിയോ കാണാം..!!
പൈലറ്റായ വികാസിനെ കഴിഞ്ഞ വർഷം ഓഗസ്റ്റ് 30ന് ആണ് ആമേനിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ സ്വാതി റെഡ്ഢി വിവാഹം ചെയ്തത്. നീണ്ട കാലത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു ഇരുവരുടെയും വിവാഹം.
ശശികുമാറിന്റെ നായികയായി 2008ൽ പുറത്തിറങ്ങിയ…