തള്ളി മറിച്ച് ഷംനാ കാസിം; ട്രോളി കൊന്ന് സോഷ്യൽ മീഡിയ..!!

118

ക്ലാസിക്കൽ ഡാൻസർ കൂടിയായ ഷംനാ കാസിം, അമൃത ടിവി നടത്തിയ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്, 2004ൽ പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെണ്കുട്ടി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ച ഷംന, കൗമുദി ടിവിക്ക് നല്കിയ അഭിമുഖത്തിൽ നൽകിയ പരാമർശത്തിൽ ആണ് ട്രോളുകൾ വാങ്ങിയത്. പത്ത് ലക്ഷത്തോളം ആളുകൾ ആണ് ഈ ട്രോൾ വീഡിയോ യൂട്യൂബിൽ കണ്ടത്