കലിപ്പ് ലുക്കിൽ ലാലേട്ടൻ; കൈരളി ടിഎംടിയുടെ ഫോട്ടോ ഷോട്ട് വീഡിയോ കാണാം..!!

178

ഒടിയന് ശേഷം അടുത്ത മോഹൻലാൽ ചിത്രം ലൂസിഫർ എത്തുന്നത് മാർച്ച് അവസാനമാണ് എങ്കിലും ആരാധകർ ഏറെ സന്തോഷത്തിന് വക നൽകിയാണ് കൈരളി ടിഎംടിയുടെ പരസ്യ വീഡിയോ എത്തിയത്. ഡിജോ ജോസ് ആന്റണി ഒരുക്കിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ശൃഷ്ടിച്ചിരിക്കുകയാണ്. മുണ്ട് ഉടുത്ത് മാസ്സ് ലുക്കിൽ ഉള്ള പരസ്യമാണ് എത്തിയത് എങ്കിൽ അതിനേക്കാൾ മാസ്സ് ലുക്കിൽ ആണ്, കൈരളിയുടെ പരസ്യ ചിത്രങ്ങൾ എത്തുന്നത്. അതിന്റെ ഫോട്ടോ ഷൂട്ട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിരിക്കുന്നത്. വീഡിയോ കാണാം.

https://m.youtube.com/watch?v=pKPF5LfAya8&feature=youtu.be