ജയനും ഉമ്മറും പ്രേം നസീറും, സ്റ്റേജിൽ പൊളിച്ചടുക്കി പെണ്കുട്ടികൾ..!!

121

മമ്മൂട്ടിക്കും മോഹൻലാലിനും മുന്നേ, മലയാള സിനിമയിൽ അടക്കി വാണ സൂപ്പർ താരങ്ങൾ ആണ് നിത്യ ഹരിത നായകൻ പ്രേം നസീറും, ഡ്യുപ്പുകൾക്ക് വിശ്രമം നൽകിയ അതുല്യ നടൻ ജയനും, വില്ലനും നായകനുമായി തിളങ്ങിയ ഉമ്മറും ഒക്കെ, കോളേജ് ആഘോഷ വേളയിൽ പെണ്കുട്ടികൾ നടത്തിയ ട്രൈബ്യുട്ട് വീഡിയോ ഒന്ന് കണ്ടാലോ..