പേർളി ഇനി ശ്രീനിഷിന് സ്വന്തം; വിവാഹ നിശ്ചയ ഫോട്ടോസ് കാണാം..!!

125

ബിഗ് ബോസ് റിയാലിറ്റി ഷോ വഴിയാണ് പേർളി മാണിയും ശ്രീനിഷും പ്രണയത്തിൽ ആകുന്നത്, ആദ്യമൊക്കെ വെറും ഗോസിപ്പ് കോളത്തിൽ മാത്രമായി ഒതുങ്ങി നിന്ന ആ പ്രണയം വിവാഹത്തിലേക്ക് എത്തിയിരിക്കുന്നു. ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

ഫോട്ടോസ് കാണാം

You might also like